ബംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ളവര് പ്രതിചേര്‍ക്കപ്പെട്ട ബംഗളൂരു സ്ഫോടനക്കേസിെന്റ വിചാരണ വീണ്ടും വൈകും. യു.എ.പി.എ കേസുകളുടെ വിചാരണ നീളുന്നതിെനതിരായ…
admin
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾ
കേരളത്തിലും പ്ലാസ്റ്റിക് റോഡുകള്‍ ; ചരിത്രത്തിലാദ്യമായി പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച റോഡുകള്‍ കേരളത്തിലും.
by adminby adminഉപയോഗശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്ന് റോഡുകള്‍ ഉണ്ടാക്കാം.കേരളത്തില്‍ പ്ലാസ്റ്റിക്കെല്ലാം ഇപ്പോള്‍ റോഡിലാണ്. കേട്ടത് സത്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 2,005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക്…
- covid19Featuredകർണാടകപ്രധാന വാർത്തകൾ
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിൽ ആഘോഷങ്ങൾക്ക് വിലക്ക്
by adminby adminബംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗം വീണ്ടും ഉത്തരവിൽ പറയുന്നു. വ്യാപിക്കുന്നതിനാൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സംസ്ഥാനത്തെ എല്ലാ ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി…
- covid19Featuredകേരളംബെംഗളൂരു
മലയാളികൾക്ക് മാത്രമല്ല ,ഏപ്രിൽ 1 മുതൽ എല്ലാ അന്യ സംസ്ഥാനങ്ങളിൽ നിന്നും ബെംഗളൂരുവിലെത്തുന്ന എല്ലാവര്ക്കും ഇനി കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു
by adminby adminബെംഗളൂരു: ഏപ്രില്‍ ഒന്നു മുതല്‍ കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ്…
- Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് : പരിശോധനക്ക് പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നു
by adminby adminബെംഗളൂരു: നഞ്ചൻകോടിൽ പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായാണ് പരിശോധന വിപുലീകരിക്കാൻ മൈസൂരു…
- Featuredദേശീയംപ്രധാന വാർത്തകൾ
അടുത്തമാസം മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ : പുതിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സര്‍വീസുകളും
by adminby adminകൊച്ചി: അടുത്തമാസം മുതല്‍ റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഏപ്രില്‍ മാസത്തോടെ ഘട്ടം ഘട്ടമായി എക്സ്പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും…
ബെംഗളൂരു: മെട്രോ ലൈനിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച പർപ്പിൾലൈനിലെ നാടപ്രഭു കെംപെഗൗഡ (മജസ്റ്റിക്) സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനും ഇടയിലുള്ള നമ്മ മെട്രോ സർവീസുകൾ വെള്ളിയാഴ്ച (മാർച്ച് 26) മുതൽ പുനരാരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭി ച്ചു മാർച്ച് 26 ന് രാവിലെ 7 മണി മുതൽ റൂട്ടിലെ മെട്രോ സർവീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി. ഈ വിഭാഗത്തിലെ സിഗ്നലിംഗ്, പ്രീകമ്മീഷനിംഗ് ജോലികൾ മുൻകൂട്ടിപൂർത്തിയാക്കിയതിനാലാണ് സർവീസ് 26 ന് പുനരാരംഭിക്കുന്നത്. കോവിഡ്…
- covid19Featuredകർണാടകപ്രധാന വാർത്തകൾ
കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു
by adminby adminബെംഗളുരു: നഗരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു. എച്ച്.…
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംരാഷ്ട്രീയം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ കേരളത്തിലെത്തി.
by adminby adminകൊച്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി ഒന്‍പത് മണിക്ക് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ…