ബെംഗളൂരു : കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത ഇരുചക്രവാഹന ഉപയോക്താക്കളിൽ നിന്നും പിഴ ഈടാക്കാൻ കർണാടക ട്രാഫിക് പോലീസ് തീരുമാനിച്ചു. 500 രൂപയാണ്…
admin
- Uncategorized
നിയന്ത്രണങ്ങൾ ശക്തമാക്കി കേരളവും; ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും
by adminby adminതിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. മാസ്ക്, സാനിട്ടൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ്…
- covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബാംഗ്ളൂരിൽ എത്തുന്നവർക്ക് കൊറന്റൈൻ നിർബന്ധമാക്കാൻ ഒരുങ്ങി ബി ബി എം പി
by adminby adminബാംഗ്ലൂർ: നഗരത്തിലെ കോവിഡ് 19 കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് മൂലം ബെംഗളൂരുവിൽഎത്തുന്ന എല്ലാ അന്യ സംസ്ഥാന യാത്രികർക്കും നിർബന്ധിത ഹോം ഐസൊലേഷനും അതെ തുടർന്ന് ആർടി– പി സി ആർ പരിശോധനയും നിർദ്ദേശിക്കാൻ ഒരുങ്ങുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ബെംഗളൂരുവിലുണ്ടെന്നും അവരെക്കുറിച്ച് ഒരുപട്ടിക സൂക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലീഗ് പ്രവർത്തകന്റെ കൊലവാതകം ; കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ വരുന്നുണ്ട്. അവരെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ളതീരുമാനം ഞങ്ങൾക്ക് അവലോകനം ചെയ്യേണ്ടതുണ്ട്, ”എന്ന് ഗുപ്ത പറഞ്ഞു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിലധികം പഴക്കമില്ലാത്ത നെഗറ്റീവ് ആർടി–പിസിആർ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.…
- Featuredകേരളംപ്രധാന വാർത്തകൾ
ലീഗ് പ്രവർത്തകന്റെ കൊലവാതകം ; കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
by adminby adminകണ്ണൂര്‍: കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം…
- covid19Featuredകർണാടകബിബിഎംപിബെംഗളൂരു
ബസ് സമരം; പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.
by adminby adminസംസ്ഥാനത്തെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചു. പണിമുടക്ക് പൊതുജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളെയും സ്കൂൾ ബസുകളെയും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മംഗളുറു – ബെംഗളുറു രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാ ദിവസവും കുനിഗാല്‍ വഴി; മൈസൂരു റൂടില്‍…
- Featuredകേരളംകർണാടകബെംഗളൂരു
മംഗളുറു – ബെംഗളുറു രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാ ദിവസവും കുനിഗാല്‍ വഴി; മൈസൂരു റൂടില്‍ പുതിയ വണ്ടി, ആഴ്ചയില്‍ 3 ദിവസം സെര്‍വീസ് നടത്തും
by adminby adminമംഗളുറു:മംഗളൂറില്‍ നിന്ന് ബെംഗളൂറിലേക്കുള്ള രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാദിവസവും ശ്രാവണബളഗൊള, കുനിഗാല്‍ വഴി സെര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്ന്…
- covid19Featuredകർണാടകരാഷ്ട്രീയം
‘ഓപ്പറേഷന് താമര’ അന്വേഷിക്കാന്‍ ഹൈകോടതിയുടെ അനുമതി ; യെദിയൂരപ്പക്ക് തിരിച്ചടി
by adminby adminബംഗളൂരു: കര്‍ണാടകയില്‍ ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച ‘ഓപ്പറേഷന് താമര’ ആരോപണത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ അന്വേഷണം നടത്താമെന്ന് അനുമതി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾ
കെംപ ഗൗഡ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറുടെ ആത്മഹത്യ; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവര്‍മാര്‍.
by adminby adminബെംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വാഹനം കിട്ടാതെ…
- Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്
ഏപ്രിൽ ഒന്ന് മുതൽ എല്ലാം പഴയത് പോലെയല്ല ; ശ്രദ്ദിച്ചില്ലേൽ എട്ടിന്റെ പണികിട്ടുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്
by adminby adminപുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന 2021 ഏപ്രില്‍ ഒന്നു മുതല്‍ സാമ്പത്തിക രംഗത്ത് പലവിധ മാറ്റങ്ങള്‍ വരുന്നു. ചിലത് കേന്ദ്ര…