ബെംഗളൂരു: സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആൾ ഇന്ത്യാ കെ.എം.സി.സിയുടെ ബെംഗളൂരു ഘടകമെന്ന് ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസ്. ദശദിന…
admin
- Featuredകർണാടകപ്രധാന വാർത്തകൾ
മൈസൂരു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍, ചോദ്യം ചെയ്യലില്‍ വ്യക്തമായത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളെന്ന് പൊലീസ്
by adminby adminമൈസൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഇതിനു മുമ്ബും കമിതാക്കളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ചോദ്യം…
- Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു
ബെംഗളുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന രണ്ട് മലയാളി വിദ്യാർത്ഥികളെ അജ്ഞാത സംഘം കൊള്ളയടിച്ചു
by adminby adminബംഗളുരു: ചെന്നൈയിൽ നിന്നും കാറിൽ ബെംഗളൂരുവിലേക്ക് വരികയായിരുന്ന രണ്ട് മലയാളി വിദ്യാർഥികളെ അജ്ഞാത സംഘം കൊള്ളയടിച്ചു. വിദ്യാർഥികളായ ഷഹീൻ ഹംസ,…
- കർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബസ് ടിക്കറ്റ് നിര്‍ണ്ണായകമായി; ആ ക്രൂരതയ്ക്ക് പിന്നില്‍ മലയാളി വിദ്യാര്‍ത്ഥികളല്ല; മൈസൂരുവില്‍ എംബിഎക്കാരിയെ ചാമുണ്ഡിഹില്‍സില്‍ ബലാത്സംഗം ചെയ്തത് പഴക്കച്ചവടത്തിന് എത്തിയ അഞ്ചു പേര്;
by adminby adminബംഗളുരൂ: മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ…
- covid19Featuredആരോഗ്യംകേരളം
‘ഒരാളുടെ സമ്ബര്‍ക്കപ്പട്ടികയിലെ 25 പേര് ക്വാറന്റനില്‍ കഴിയണം’; കേരളത്തില്‍ കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശo
by adminby adminതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. നിര്‍ദേശങ്ങള്‍…
- covid19കേരളംകർണാടക
വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമം; തലപ്പാടിയില്‍ ഏഴ് പേര് അറസ്റ്റില്‍
by adminby adminകാസര്‍കോട്: വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴ് പേര് അറസ്റ്റില്‍.കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ചാണ്…
- Featuredകേരളംവിദ്യാഭ്യാസം
പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ട; സര്‍ക്കാര്‍ തീരുമാനം ശരിവച്ച് കേരള ഹൈക്കോടതി
by adminby adminകൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു.ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്…
- covid19Featuredഅന്താരാഷ്ട്രം
കോവിഡ് വാക്സിന് രണ്ട് ഡോസുമെടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തി തുറക്കുന്നു.
by adminby adminകോവിഡ് വാക്സിന് രണ്ട് ഡോസുമെടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തി തുറക്കുന്നു. ശ്രീലങ്കയാണ് ഈ പട്ടികയില്‍ അവസാനം ഇടംപിടിച്ച…
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾ
കളിക്കിടെ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന് കുടുങ്ങി: അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
by adminby adminകൊല്ലം: പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്കളിക്കുന്നതിനിടെ സേഫ്റ്റി പിന് കുടുങ്ങി. അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുത്ത് പിഞ്ചു ജീവന് രക്ഷിച്ചു. ലാറിംഗോസ്കോപ്പിയിലൂടെയാണ്…