തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,74,854 സാമ്ബിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.276…
admin
- Featuredദേശീയം
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകി; ഹോട്ടലുടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചുകൊന്നു
by adminby adminനോയിഡ: ഓണ്‍ലൈനായി ഭക്ഷണം ഡെലിവര്‍ ചെയ്യുന്ന ഹോട്ടലുടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന…
- കേരളംകർണാടക
കേരളതീരത്തേക്ക് ഭീകരര്‍ എത്തിയെന്ന റിപോര്‍ടുകള്‍ക്ക് പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത; സംശയം തോന്നിയതിന്റെ പേരില്‍ എന്‍ഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
by adminby adminകേരളതീരത്തേക്ക് ഭീകരര്‍ എത്തിയെന്ന റിപോര്ടുകള്ക്കു പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത. ‘ചിലതു തുറന്നു പറയാനാകില്ല. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍…
- Featuredകേരളംകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം
എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി ; കേസെടുത്തു കർണാടക ;കേരള പോലീസ് കേസെടുത്തില്ലെന്നും ആക്ഷേപം
by adminby adminമംഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കർണാടക പോലീസ് കേസെടുത്തു. കേരളാ…
- covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മലയാളികൾക്ക് കർണാടകയിൽ ക്വാറന്റീൻ നടപ്പാക്കി തുടങ്ങിയില്ല
by adminby adminബംഗളൂരു: കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ചൊവ്വാഴ്ച നടപ്പാക്കിയില്ല. വിദ്യാർഥികൾക്കും കർണാടകയിൽ ജോലി…
- covid19Featuredകേരളംകർണാടകവിദ്യാഭ്യാസം
കേരളത്തിൽ നിന്ന് വരുന്നവർക്കുള്ള ഇന്സ്ടിട്യൂഷണൽ ക്വറന്റൈൻ ; ഇളവുകൾ പ്രഖ്യാപിച് കർണാടക സർക്കാർ
by adminby adminബെംഗളൂരു: കർണാടക സർക്കാർ ഏർപ്പെടുത്തിയ ക്വാറന്റീൻ നിർദേശങ്ങളിൽ വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചു. കേരളത്തിൽ നിന്നുള്ള മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, എൻജിനീയറിങ്…