ബംഗളുരുവില്‍ റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം.തിങ്കളാഴ്ച രാത്രിയാണ് മുചക്ര സ്കൂട്ടറില്‍ പോകുകയായിരുന്ന അംഗപരിമിതനായ മൈക്കോ ലേഔട്ട് സ്വദേശിയായ കുര്‍ഷിദ്…
admin
- Featuredകർണാടകരാഷ്ട്രീയം
കര്‍ണാടക പ്രാദേശിക തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിനെ മറിക്കാന്‍ ബിജെപിയുമായി കൈ കോര്‍ത്ത് ജെഡിഎസ്
by adminby adminകര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യത്തിന് ഒരുങ്ങി ബിജെപി.കല്‍ബുര്‍ഗി സിറ്റി കോര്‍പറേഷനിലാണ് ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന സൂചന ബിജെപി നേതൃത്വം നല്‍കിയത്.മുഖ്യമന്ത്രി ബസവരാജ്…
- covid19Featuredകേരളം
കേരളത്തിൽ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിച്ചു, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
by adminby adminതിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തുടരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന്…
- covid19Featuredകേരളം
കേരളത്തിൽ ഇന്ന് 25772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു
by adminby adminതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച ലോക്ഡൗണും…
- Featuredദേശീയംപ്രധാന വാർത്തകൾ
മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊതുനിരത്തില്‍ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച് ക്രൂരത
by adminby adminഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച് ക്രൂരത.ദേശീയ ബാലാവകാശ…
- കേരളംസിനിമ
അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യന്‍ ലോകത്തെ ഭ്രമിപ്പിച്ച അഭിനയ വിസ്മയത്തിന് ഇന്ന് 70
by adminby adminഅരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ്…
- covid19Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾ
കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന് വര്‍ദ്ധിപ്പിക്കണം, തമിഴ്നാടിനും കര്‍ണാടകത്തിനും കേന്ദ്രനിര്‍ദ്ദേശം
by adminby adminന്യൂഡല്‍ഹി : കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന് വര്‍ദ്ധിപ്പിക്കണമെന്ന് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ…