അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ ?
- ചണ്ഡീഗഡ് ,പഞ്ചാബ് ,കേരളം,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടെ 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് ഫലം കയ്യിൽ കരുതണം .
- കര്‍ണാടകയിലെത്തുന്ന മുഴുവൻ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പോകണം

- കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് കരസ്ഥമാക്കുന്നതെങ്ങനെ
- കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കർണാടകയിലേക്കു പ്രവേശിപ്പിക്കില്ല ; അതിർത്തികളിൽ പരിശോധന കർശനമാക്കും- ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി
