Home covid19 അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ? പരിശോധിക്കാം

അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ? പരിശോധിക്കാം

by admin

അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ ?

  • അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ വാക്‌സിൻ സ്വീകരിച്ചവർ ഉൾപ്പെടെ 48  മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് ഫലം കയ്യിൽ കരുതണം

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കർണാടകയിലേക്കു പ്രവേശിപ്പിക്കില്ല ; അതിർത്തികളിൽ പരിശോധന കർശനമാക്കും- ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി

  • കേരളത്തിലെത്തുന്ന മുഴുവൻ പേരും 7 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പോകണം , കേരളത്തിൽ തിരിച്ചെത്തി  ആർ ടി പി സി ആർ പരിശോധന നടത്താത്തവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പോകണം
  • യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ (covid19jagratha.kerala.nic.in)രജിസ്റ്റർ ചെയ്ത് യാത്ര പാസ് കരസ്ഥമാക്കണം .

കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് കരസ്ഥമാക്കുന്നതെങ്ങനെ

അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? പരിശോധിക്കാം

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group