Home Featured ചിക്കമഗളൂരുവിൽ ബൈക്കില്‍ലോറിയിടിച്ച്‌ യുവതി മരിച്ചു

ചിക്കമഗളൂരുവിൽ ബൈക്കില്‍ലോറിയിടിച്ച്‌ യുവതി മരിച്ചു

by admin

ബംഗളൂരു: ചിക്കമഗളൂരു കഡൂർ തങ്കളിയില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ യുവതി കൊല്ലപ്പെട്ടു. ഭർത്താവിന് ഗുരുതര പരിക്കേറ്റു.ദാവൻഗരെ എ.എസ്.പി ഓഫിസിലെ ഗണ്‍മാൻ തങ്കളിയിലെ ജയണ്ണയുടെ ഭാര്യ സുമയാണ് (25) മരിച്ചത്.

ജയണ്ണ ഭാര്യയുമായി ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുമ്ബോള്‍ ലോറി ഇടിച്ചാണ് അപകടം.ജയണ്ണയെ ശിവമൊഗ്ഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group