Home Featured ആശുപത്രിയില്‍ പതിവു പരിശോധനമാത്രം -എച്ച്‌.ഡി. ദേവഗൗഡ

ആശുപത്രിയില്‍ പതിവു പരിശോധനമാത്രം -എച്ച്‌.ഡി. ദേവഗൗഡ

by admin

ബംഗളൂരു: പതിവു പരിശോധന ഭാഗമായാണ് താൻ ആശുപത്രിയില്‍ കിടക്കുന്നതെന്ന് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്‌.ഡി. ദേവഗൗഡ. വേഗം വീട്ടില്‍ തിരിച്ചെത്തും എന്ന് അദ്ദേഹം എക്സ് ട്വീറ്റില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group