Home covid19 വന്നവര്‍ക്ക്​ വീണ്ടും വരുമോ കോവിഡ്​?

വന്നവര്‍ക്ക്​ വീണ്ടും വരുമോ കോവിഡ്​?

by admin

ന്യൂ​ഡ​ല്‍​ഹി: ഒ​രി​ക്ക​ല്‍ കോ​വി​ഡ്​ വ​ന്ന്​ മാ​റി​യ​വ​ര്‍​ക്ക് വീ​ണ്ടും അ​തേ അ​സു​ഖം വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടോ? ഇ​ക്കാ​ര്യ​ത്തി​ല്‍ ര​ണ്ടു ത​ട്ടി​ലാ​ണ്​ ശാ​സ്​​ത്ര​ജ്​​ഞ​ര്‍.

അ​തേ​സ​മ​യം, കോ​വി​ഡ്​ മു​ക്​​ത​രാ​യ​വ​രി​ല്‍ രോ​ഗ​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി അ​ധി​ക​കാ​ലം നി​ല​നി​ല്‍​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ പു​തി​യ ക​ണ്ടെ​ത്ത​ല്‍. ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക്​ അ​വ​ര്‍​ക്ക്​ പ്ര​തി​രോ​ധ​ശേ​ഷി ല​ഭി​ക്കു​ന്നി​ല്ല, ഏ​താ​നും മാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ പ്ര​ത്യേ​ക കോ​ശ​ങ്ങ​ളാ​ണ്​ പ്ര​തി​രോ​ധ​ശേ​ഷി ന​ല്‍​കു​ന്ന​ത്. കോ​വി​ഡ്​ വ​ന്ന്​ മാ​റി​യ​വ​രി​ല്‍ നാ​ളു​ക​ള്‍ ചെ​ല്ലു​ന്തോ​റും പ്ര​തി​രോ​ധ കോ​ശ​ങ്ങ​ളു​ടെ ശ​ക്​​തി ക്ഷ​യി​ക്കു​ന്നു​ണ്ട്.

ഇങ്ങനെയുള്ളവർക്ക് വീണ്ടും കോവിഡ് വരില്ലെന്ന് തീർത്തുപറയാറായിട്ടില്ലെന്ന് പുണെ ഇന്ത്യൻ ഇൻസ് റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എജുക്കേഷൻ റിസ ർച്ചിലെ ശാസ്ത്രജ് വിനീത ബാൽ പറഞ്ഞു. മഹാ മാരി വളരെ പുതിയതാണ്. വന്നിട്ട് ആറ്-ഏഴ് മാസ മേ ആയിട്ടുള്ളൂ. ജനുവരിയിൽ കോവിഡ് വന്ന് മാറി യവരിലാണ് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെ് ടുന്നതെന്നും അവർ പറഞ്ഞു.

160 കിടക്കകൾ  സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി

ആഴ്ചകളും മാസങ്ങളും പിന്നിടുന്നതോടെ ആന്റി ബോഡി (പ്രതിരോധ ഘടകം)കുറയുന്നതായാണ് ക ണ്ടെത്തിയിരിക്കുന്നതെന്ന് ന്യൂഡൽഹി നാഷനൽ ഇ ൻറ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ് ൻ സത്യജിത് രഥ് പറഞ്ഞു. വ്യക്തികൾക്കും സമൂഹ ത്തിനും വൈറസിൽനിന്ന് ദീർഘകാല പ്രതിരോധം പ്രയാസമാണ്. ഈ സാഹചര്യത്തിൽ രോഗം വന്നവ ർക്ക് വീണ്ടും അസുഖം വരാനും അത് വ്യാപിക്കാനും സാധ്യതയുണ്ട്. ഫലപ്രദമായ വാക്സിൻ വരുന്നതു വരെ വൈറസ് പടർന്നുകൊണ്ടിരിക്കുമെന്നും അദ്ദേ ഹം പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group