Home Featured ബെംഗളൂരു: മതസാഹോദര്യം നിലനിർത്താൻ പരസ്പരം മറ്റു മതങ്ങളെ മാനിക്കണം;ബസവരാജ് ബൊമ്മ

ബെംഗളൂരു: മതസാഹോദര്യം നിലനിർത്താൻ പരസ്പരം മറ്റു മതങ്ങളെ മാനിക്കണം;ബസവരാജ് ബൊമ്മ

ബെംഗളൂരു: മതസാഹോദര്യം നിലനിർത്താൻ പരസ്പരം മറ്റു മതങ്ങളെ മാനിക്കണമെന്ന് മുഖ്യ മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.നാഗർഭാവിയിൽ അംബ്ദേകർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ മുൻ സ്റ്റേറ്റ് സ്പെഷൽ സെക്രട്ടറിയും ബിജെപി ദലിത് മോർച്ച ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന ഡോ.എം.ശിവലിംഗയ്യയെ അനുസ്മരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ വിവിധ ജലസേചന പദ്ധതികൾക്കും വിക്ടോറിയ, നിംഹാൻസ് പോലുള്ള ആശുപത്രികൾക്കും രൂപരേഖ ഒരുക്കിയ ചീഫ് എൻജിനീയർ കൂടിയായിരുന്നു ശിവലിംഗയ്യയെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group