Home Featured ബംഗളുരു: അനധികൃതമായി ജലമൂറ്റൽ; 2806 കേസുകൾ റജിസ്റ്റർ ചെയ്തതായി ബിഡബ്ലുഎസ്എസ്ബി

ബംഗളുരു: അനധികൃതമായി ജലമൂറ്റൽ; 2806 കേസുകൾ റജിസ്റ്റർ ചെയ്തതായി ബിഡബ്ലുഎസ്എസ്ബി

ബെംഗളു: നഗരത്തിൽ അനധികൃതമായി ജലമൂറ്റിയതിനു 2806 കേസുകൾ റജിസ്റ്റർ ചെയ്തതായി ബിഡബ്ലുഎസ്എസ്ബി. അനുമതിയി ല്ലാതെയുള്ള 56,000 വാട്ടർ കണഷനുകളും കണ്ടെത്തി.ഇതിൽ 70 ശതമാനം പേരും പിഴത്തുക അടച്ച് നിയമം അനുസരിക്കാൻ തയാറായതായി ബിഡബ്ല്യുഎസ്എസ്ബി പിആർളി എസ് സുധീർ പറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കണ്ടെത്തലോടെ ബിഡബ്ല്യുഎസ്എസ്ബിക്ക് പ്രതിമാസം പത്തു ലക്ഷത്തോളം രൂപയുടെ ലാഭമുണ്ടായി. തിപ്പ് ഗൊനഹള്ളിനിന്നു 1450 ദശലക്ഷം ജലമാണു പ്രതിദിനം നഗരത്തിലേക്കെത്തുന്നത്.എന്നാൽ ഇവയിൽ മൂന്നിലൊന്നും അനധികൃതമായ ഉപയോഗവും ചോർച്ചയും അടക്കമുള്ള കാരണങ്ങളാൽ പാഴാകുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group