സമസ്താന സർക്കാർ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 239 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രണ്ടു മരണവും സംഭവിച്ചു . ഇന്ന് അസുഖം മാറി ആശുപത്രി വിട്ടവർ 143 പേരാണ്.
ബാംഗ്ലൂർ നഗര ജില്ലയിൽ ഇന്ന് 23 പേർക്ക് അസുഖം റിപ്പോർട്ട് ചെയ്തു .
ഇന്ന് അസുഖം ബാധിച്ചവരിൽ 183 പേർ അന്യസംസഥാനങ്ങളിൽ നിന്നും 09 പേർ വിദേശത്തു നിന്നും വന്നവരാണ്.
ഇതോടെ കർണാടകയിൽ റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ എണ്ണം 5,452 ആണ് . മരണ സംഖ്യ 61 ആയി , നിലവിലുള്ള രോഗികളുടെ എണ്ണം 3,257 , അസുഖം മാറി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 2,132 ആയി .