ബംഗളുരു : ശനിയാഴ്ച സംസ്ഥാനത്തു ഏറ്റവും ഉയർന്ന പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും സാമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്തും പുതിയ 7 കോൺടൈന്മെന്റ് സോണുകൾ കൂടി നിലവിൽ വന്നു .ഇതോടെ ബെംഗളൂരുവിലെ മൊത്തം കണ്ടെയ്ൻമെൻറ് സോണുകളുടെ എണ്ണം 32 ആയി .
സിദ്ധാപുര, ഹൊസഹള്ളി, ബോമ്മനഹള്ളി, എച്ച്എസ്ആർ ലേയൗട് , അഗരം, കടുഗോടി, ചോക്കസന്ദ്ര എന്നിവയാണ് ബെംഗളൂരുവിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.
ദീപാഞ്ജലി നഗർ , ബിലേക്കഹള്ളി , പടരായൻപുര, ഹൊങ്കസാന്ദ്ര , ബേഗുരു, ബി.ടി.എം.ലേഔട്ട് , ശിവാജിനഗർ , മല്ലേശ്വരം , എച് .ബി.ആർ .ലേഔട്ട് , ഹെറോഹള്ളി , മങ്കമ്മൻപാളയ , ഹൂദി , നാഗവര , ജഗജീവൻറാം നഗർ , കെ.ആർ .മാർക്കറ്റ് , ലക്കസാന്ദ്ര , തനിസാന്ദ്ര , ആകാരം , പട്ടേനഹള്ളി , മറപ്പനപ്പാളായ , എസ്.കെ.ഗാർഡൻ എന്നീ സ്ഥലങ്ങളും നിലവിൽ പട്ടികയിലുണ്ട് .
കോൺടൈന്മെന്റ് സോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം
- ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്:പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി
- ഇന്ന് രണ്ടു മരണം : റിപ്പോർട്ട് ചെയ്തത് 299 പുതിയ കേസുകൾ
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- വിമാനത്തിലും തീവണ്ടിയും എത്തുന്നവർ കോവിഡ് പരിശോധനയ്ക്കു പണം നൽകണം :ബംഗളുരുവിൽ എത്തുന്നർക്കുള്ള പുതിയ നിർദ്ദേശങ്ങൾ
- നൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്!
- ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി
- ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ
- ഇന്ന് സംസ്ഥാനത്തു 141 പുതിയ രോഗികൾ , ഒരു മരണം
- ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു
- ഞായറാഴ്ച കർഫ്യു പിൻവലിച്ചു : വൈകുന്നേരം 7 വരെ പ്രവർത്തിക്കാം , മിഡ് ഡേ മീഡിയ റിലീസ് നിർത്തലാക്കി
- മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു
- കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്
- രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനി നീട്ടരുത്; നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ മതി:ശുപാര്‍ശ
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!