Home Featured പാൽവില കൂട്ടില്ലെന്ന് മന്ത്രി

പാൽവില കൂട്ടില്ലെന്ന് മന്ത്രി

ബെംഗളുരു • പാൽവില വർധിപ്പിക്കില്ലെന്ന് മന്ത്രി എസ്.ടി.സോമ ശേഖർ. പാൽ വില കൂട്ടാതെ തന്നെ ക്ഷീര കർഷകർക്ക് അധിക സംഭരണ വില നൽകാൻ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നന്ദിനി പാൽ വില ലീറ്ററിന് 5 രൂപ വർധിപ്പിക്കാൻ കർണാടക മിൽക് ഫെഡറേഷൻ (കെഎംഎ ഫ്) സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

സാറ്റലൈറ്റ് റിങ് റോഡ് പദ്ധതിക്ക് അനുമതി :

ബെംഗളൂരു ദൊബാസ്പേട്ട് രാമനഗര സാറ്റലൈറ്റ് റിങ് റോഡ് പദ്ധതിയുടെ ആദ്യഘട്ടത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 281 കിലോമീ റ്റർ വരുന്ന റോഡ് ദൊബാസ്പേട്ടിൽ നിന്ന് ആരംഭിച്ച് ഹൊ സ്കോട്ടെ വഴി രാമനഗരയിലാണ് അവസാനിക്കുന്നത്. പദ്ധതിക്കാ യുള്ള ഭൂമിയേറ്റെടുക്കൽ നടപടി കൾ അവസാനഘട്ടത്തിലാണ്. ബെന്നാർഘട്ടെ വനമേഖലയിലു ടെ കടന്നുപോകുന്ന രണ്ടാംഘട്ട ത്തിന് അനുമതി ലഭിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group