പക്ഷാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപോര്‍ട്. വിദ്യാര്‍ഥിയെ പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് വിനിറ്റ്സിയ (കൈവ്സ്ക സ്ട്രീറ്റ് 68) എമര്‍ജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് പിതാവ് ഇന്‍ഡ്യന്‍ സര്‍കാരിനോട് ആവശ്യപ്പെട്ടു.
ഒരു ദിവസം മുമ്ബ് ഖാര്‍കിവില്‍ ഷെല്‍ ആക്രമണത്തില്‍ മരിച്ച കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ട്.
- മീഡിയ വണ്‍ വിലക്ക്; ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എഡിറ്റര്‍ പ്രമോദ് രാമൻ
- ബെംഗളൂരു: എടിഎം കവർച്ചാ ശ്രമം, രണ്ടു പേർ അറസ്റ്റിൽ