ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 38083 റിപ്പോർട്ട് ചെയ്തു.67236 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 20.44%.ബെംഗളൂരുവിൽ 185 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 1,115 ആയി ഉയർന്നു. സംസ്ഥാനത്തെ ഒമിക്രോൺ കേസുകളിൽ 95 ശതമാനത്തിലേറെയും ബെംഗളൂരുവിലാണ്. ബുധനാഴ്ച സംസ്ഥാനത്ത് 48,905 പേർക്കാണ് കോവിഡ് ബാധിച്ചത്. 39 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക.
ഇന്ന് ഡിസ്ചാർജ് : 67236
ആകെ ഡിസ്ചാർജ് : 3325001
ഇന്നത്തെ കേസുകൾ : 38083
ആകെ ആക്റ്റീവ് കേസുകൾ : 328711
ഇന്ന് കോവിഡ് മരണം : 49
ആകെ കോവിഡ് മരണം : 38754
ആകെ പോസിറ്റീവ് കേസുകൾ : 3692496
ഇന്നത്തെ പരിശോധനകൾ : 186313
ആകെ പരിശോധനകൾ: 61254454
ബെംഗളൂരു നഗര ജില്ല
ഇന്നത്തെ കേസുകൾ : 17717
ആകെ പോസിറ്റീവ് കേസുകൾ: 1666475
ഇന്ന് ഡിസ്ചാർജ് : 43997
ആകെ ഡിസ്ചാർജ് : 1460075
ആകെ ആക്റ്റീവ് കേസുകൾ : 189853
ഇന്ന് മരണം : 12
ആകെ മരണം : 16546
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ ബെംഗളൂരു മടിവാള പോലീസ് അറസ്റ്റ് ചെയ്തു.