
സുഖകരമായ ഉറക്കം ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. ശാരീരിക അവസ്ഥകൾക്ക് പുറമേ കിടക്കുന്ന മെത്തയ്ക്കും ഉറക്കം സുഖകരമാക്കുന്നതിൽ വലിയ പങ്കുണ്ട്. കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് തോന്നുമെങ്കിലും ചില മെത്തകൾ അതിന്റെ ഉപയോഗകാലാവധി കഴിഞ്ഞവയാവാം. അതിനാൽ യഥാസമയത്ത് പഴയത് മാറ്റി പുതിയ മെത്തകൾ വാങ്ങാൻ ശ്രദ്ധിക്കുക. എന്നാൽ പുതിയതായി മെത്തകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം:
വ്യക്തിഗത പ്രത്യേകതകൾ അറിഞ്ഞ് മെത്ത തിരഞ്ഞെടുക്കാം
എല്ലാ എല്ലാവരും ഒരേതരം കിടക്കകളാണ് പൊതുവേ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഉപയോഗിക്കുന്ന വ്യക്തികളുടെ പ്രായം, ഭാരം, ഉയരം എന്നിവയെല്ലാം മെത്ത വാങ്ങുമ്പോൾ കണക്കാക്കേണ്ടതുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മാട്രസ്സ് മാനുഫാക്ചട്യൂറിങ് കമ്പനിയായ സുൾഫെക്സ് മാട്രസ്സിന്റെ ബെംഗളൂരു എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ വിവിധങ്ങളായ ഒട്ടനവധി മെത്തകളാണ് നിലവിൽ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത് .ഉദാഹരണത്തിന് അൽപം പ്രായമായവർക്ക് കൂടുതൽ സോഫ്റ്റായ മെത്തൾക്ക് പകരം അൽപം ദൃഢമായതാവും യോജിച്ചത്. ശരീരഭാരം അധികമുള്ളവർക്കും തീരെ മൃദുവായ മെത്തകൾ യോജിച്ചെന്നു വരില്ല. അങ്ങിനെ നമ്മുടെ മെത്തകൾ തിരഞ്ഞെടുക്കുന്നതിന് തികച്ചും ശാസ്ത്രീയമായ രീതികളുമുണ്ട്
വില മാത്രം കണക്കാക്കരുത്
മെത്ത വാങ്ങാൻ തീരുമാനിച്ചാൽ വിലയാവും ഏവരും ആദ്യം പരിഗണിക്കുക. ഏറ്റവും കുറഞ്ഞ വിലയിൽ കാണാൻ ഭംഗിയുള്ള മെത്തകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ല. കിടക്കുമ്പോൾ മൃദുലത അനുഭവപ്പെടുന്നതും അതേസമയം ശരീരത്തിന് മികച്ച രീതിയിൽ താങ്ങുനൽകുന്നതുമായ മെത്തകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. കട്ടിലിന്റെ അളവിന് മെത്തകൾ പാകമാണന്ന് ഉറപ്പുവരുത്തുക.മെത്ത വിപണിയിൽ ഇന്ന് നമ്മൾ കാണുന്ന ഏറ്റവും വലിയ വിരോധാഭാസമെന്തെന്നാൽ മുൻ നിര മെത്ത കമ്പനികൾ ഒരുപാട് റിസേർച്ചുകൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഗുണമേന്മ സര്ടിഫിക്കറ്റുകളോടെ പുറത്തിറക്കുന്ന മെത്തകളേക്കാൾ കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് യാതൊരു വിധ ഗുണമേന്മ മാനദണ്ഡങ്ങളും പാലിക്കാതെ വളരെ നിലവാരമില്ലാത്ത വസ്തുക്കളാൽ നിർമിക്കപ്പെടുന്ന മെത്തകളാണ് . ഒരല്പം വിലക്കുറവുണ്ടെങ്കിലും പിന്നീട് നടുവേദനയും മറ്റു ആരോഗ്യ പ്രശ്ങ്ങളുമായി വലയുകയായിരിക്കും അത്തരം മെത്തകളുടെ പരിണിത ഫലം

ബംഗളുരുവിൽ ഇടനിലക്കാരില്ലാതെ കമ്പനി വിലയിൽ സുൾഫെക്സ് മാട്രസ്സിന്റെ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ ക്രിസ്മസ് ന്യൂ ഇയർ സെയ്ൽ
കേരളത്തിലെ ഏറ്റവും വലിയ മാട്രസ്സ് മാനുഫാക്ചട്യൂറിങ് കമ്പനിയായ സുൾഫെക്സ് മാട്രസ്സിന്റെ ബെംഗളൂരു ഫാക്ടറിഔട്ട് ലെറ്റിൽ നടക്കുന്ന ക്രിസ്മസ് ന്യൂ ഇയർ സെയ്ൽ മെത്ത വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത് , കമ്പനി നേരിട്ട് ഉപഭോകതാക്കളിലേക്കെത്തിക്കുന്നതിനാൽ ഹോൾ സെയ്ൽ വിലയിൽ ഇടനിലക്കാരില്ലാതെ തെന്നെ കമ്പനി ഗ്യാരണ്ടിയോടെ മെത്തകൾ വാങ്ങാനും ഈ അവസരം ഉപയോഗിക്കാം .സുൾഫെക്സ് മാട്രസ്സിന്റെ ബാംഗ്ലൂർ ഷോറൂമിൽ നിന്നും മെത്തകൾ വാങ്ങുന്ന ഓരോ കസ്റ്റമർക്കും വമ്പിച്ച ക്യാഷ് ഡിസ്കൗണ്ടിൽ മെത്തകൾ സ്വന്തമാക്കാം. കെമിക്കൽ വേസ്റ്റില്ലാതെ ശുദ്ധമായ ചകിരിനാരും റബ്ബർ പാലും ചേർത്തുണ്ടാക്കുന്ന റബ്ബറൈസ്ഡ് കയർ മെത്തകൾ യഥാർത്ഥ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം.കൂടാതെ സ്പ്രിങ് മാട്രസ് , മെഡിബോൻഡ് , മെമ്മറി ഫോം മാട്രസ് മുതലായവ കമ്പനി വിലയിൽ ലഭിക്കും.
മുറിയുടെ വലിപ്പത്തിനും ആകൃതിക്കും അനുസരിച്ചു ഏതു അളവിലും നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈനിലും മെത്ത നിർമിച്ചു കൊടുക്കുന്നതിനുള്ള സംവിധാനവും സുൾഫെക്സ് എച് എസ് ആർ ലേയൗട്ടിലെ ഫാക്ടറി ഔട്ട് ലെറ്റിൽ ഒരുക്കിയിട്ടുണ്ട്

പരീക്ഷിച്ച ശേഷം വാങ്ങാം
മെത്ത കണ്ടിഷ്ടപ്പെട്ടതുകൊണ്ട് മാത്രം അവ വാങ്ങാതെ അൽപസമയം അതിൽ കിടന്നു പരീക്ഷിക്കാം. ഉദ്ദേശിക്കുന്ന ഗുണനിലവാരം ഉണ്ടോ എന്നും കിടക്കുമ്പോൾ സുഖം പ്രദാനം ചെയ്യുന്നതാണോ എന്നും തിരിച്ചറിയാൻ ഇത് സഹായിക്കും.ദൃഢത അധികമുള്ള മെത്തകളും ഏറെ മൃദുവായ മെത്തകളും തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. ശരീരത്തിന്റെ പുറംഭാഗത്തെ സ്വാഭാവിക വളവിന് സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക.
ഫാക്ടറിഔട്ട് ലെറ്റിൽ നിന്ന് തന്നെ വാങ്ങാം
കേരളത്തിലെ ഏറ്റവും വലിയ മാട്രസ്സ് മാനുഫാക്ചട്യൂറിങ് കമ്പനിയായ സുൾഫെക്സ് മാട്രസ്സിന്റെ ഏറ്റവും പുതിയ കളക്ഷനുകളിൽ മിക്കതും ഓരോ വ്യക്തികളുടെയും ശാരീരിക ആരോഗ്യ ഘടനയ്ക്കും പ്രത്യേക ഡിസൈൻ ചെയ്തിട്ടുള്ളതാണ് . മെത്തകളുടെ ഒരു എക്സ്പീരിയൻസ് സെന്റർ തെന്നെ ബംഗളുരുവിൽ എച് എസ് ആർ ലേയൗട്ടിൽ വിശാലമായ ബെംഗളൂരു ഫാക്ടറിഔട്ട് ലെറ്റിൽ ഒരുക്കിയിട്ടുണ്ട്
. ഇത്തരം കടകളിൽ നിന്നും മെത്തകൾ വാങ്ങിയാൽ പലതരം മെത്തകൾ താരതമ്യം ചെയ്ത് ആവശ്യമുള്ളവ തിരഞ്ഞെടുക്കാൻ സാധിക്കും. ഇത്തരം കടകളിലെ വിൽപനക്കാർക്കും മെത്തകളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ മികച്ചവ തിരഞ്ഞെടുക്കാൻ അവർ സഹായിക്കും. പുറംവേദന പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഇക്കാര്യം മുൻകൂട്ടി പറഞ്ഞാൽ അത് അനുസരിച്ചുള്ള മെത്തകൾ തിരഞ്ഞെടുക്കാനും സാധിക്കും.
വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
സുൾഫെക്സ് മാട്രസ്സിന്റെ വാറണ്ടി കാലയളവിനുള്ളിൽ മെത്തയ്ക്കു വരുന്ന കേടുപാടുകൾ പരിഹരിക്കാൻ കമ്പനിയെ തന്നെ സമീപിക്കാവുന്നതാണ്. അതിനാൽ മെത്ത വാങ്ങും മുമ്പ് വാറന്റി നോക്കാൻ മറക്കരുത്.
എങ്ങനെ സുൾഫെക്സ് മാട്രസ്സിന്റെ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ എത്താം??
അഡ്രസ് :
സുൾഫെക്സ് മാട്രസ് ,9th മെയിൻ റോഡ് ,സെക്ടർ 7 ,എച്. എസ്.ആർ ലേയൗട് ,ബെംഗളൂരു , കർണാടക 560102
Sulfex mattress factory outlet,9th Main Rd, Sector 7, HSR Layout, Bengaluru, Karnataka 560102
ഗൂഗിൾ മാപ്പ് ലൊക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://goo.gl/maps/iYTSvLwXhzstJ45y9
മെത്തകൾ തിരഞ്ഞെടുക്കുന്നതിനും വ്യത്യസ്തങ്ങളായ ഓഫറുകളെക്കുറിച്ചും അറിയാൻ സുൾഫെക്സ് മാട്രസ്സിന്റെ ബെംഗളൂരു സെയിൽസ് ടീമുമായി നിങ്ങള്ക്ക് നേരിട്ട് ബന്ധപ്പെടാം .
സാഹിർ: +91 9544328899 , ഷിജോ +91 79-02875000
Customer Care +91 7025939393 ,Head Office +91 8606272727
E-Mail : sulfexindia@gmail.com Website: sulfexmattress.com

