Home Featured തമിഴ് സിനിമ സംവിധായകന്‍ ത്യാഗരാജന്‍ റോഡരികില്‍ മരിച്ച നിലയില്‍

തമിഴ് സിനിമ സംവിധായകന്‍ ത്യാഗരാജന്‍ റോഡരികില്‍ മരിച്ച നിലയില്‍

by ടാർസ്യുസ്

ചെന്നൈ : തമിഴ് സിനിമ സംവിധായകന്‍ എം ത്യാഗരാജനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ വി എം സ്റ്റുഡിയോക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. എ വി എം പ്രൊഡക്ഷന്‍സിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവല്‍ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group