Home Featured ബെംഗളൂരു : കോർണർ സൈറ്റുകളുടെ ലേലം

ബെംഗളൂരു : കോർണർ സൈറ്റുകളുടെ ലേലം

ബെംഗളൂരു കെംപെഗൗഡ ലേഔട്ടിലെ 3370 കോർണർ സൈറ്റുകളുടെ ലേലനടപടികൾ ആരംഭിച്ച് ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ). ചുരുങ്ങിയത് 1500 കോടി രൂപയാണ് സ്ഥലവിൽപനയിലൂടെ ബിഡിഎ പ്രതീക്ഷിക്കുന്നത്. പുതിയ ലേഔട്ടുകളിലെ കോർണർ സൈറ്റ് വിൽപനയിലൂടെ അധിക വരുമാനമാണ് ബിഡിഎ ലക്ഷ്യമിടുന്നത്. പുതിയ ലേഔട്ടുകളിൽ 4500 കോർണർ സൈറ്റുകളാണ് ബിഡിഎ അധീനതയിലുള്ളത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group