Home Featured ബംഗളുരുവിനെ കൂടാതെ 4 ജില്ലകളിൽ അതീവ ജാഗ്രത

ബംഗളുരുവിനെ കൂടാതെ 4 ജില്ലകളിൽ അതീവ ജാഗ്രത

by ടാർസ്യുസ്

ബെംഗളൂരു: ഒമിക്രോൺ വ്യാപനം കൂടി കണക്കിലെടുത്തുള്ള കേന്ദ്ര മുന്നറിയിപ്പിനെ തുടർന്ന് ബെംഗളുരു ഉൾപ്പെടെ 4 ജില്ലകളിൽ അതീവ ജാഗ്രത, വ്യാപനം ഏറെയുള്ള ബംഗളുരുവിനെ കൂടാതെ തുമക്കൂരു, മൈസുരു, ധാർവാഡ് ജില്ലകളിലാണ് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. തുമക്കൂരുവിൽ നവംബർ 19ന് 46 പേർക്ക് കോവിഡ് സ്ഥീരികരിച്ച സ്ഥാനത്ത് ഇക്കഴിഞ്ഞ 2ന് 116 പേരാണ് പോസിറ്റീവായത്. ഇന്നലെയിത് 8 പേരായി കുറഞ്ഞു.

ധാർവാഡിൽ 21%, ബെംഗളൂരുവിൽ 19, മൈസൂരുവിൽ 18.5 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് വ്യാപനം. ഇന്നലെ ബെംഗളൂരുവിൽ 256 പേരും മൈസൂരുവിൽ10 പേരും ധാർവാഡിൽ 20 പേരും പോസിറ്റീവായി. കർണാടകയിലുടനീളം അടുത്ത 15 ദിവസത്തേക്ക് വിദേശങ്ങളിൽ നിന്നെത്തുവന്നവരിൽ ഉൾപ്പെടെ ആർടിപിസിആർ പരിശോധന ഊർജിതമാക്കാനും കേന്ദ്രം നിർദേശിച്ചു. പോസിറ്റീവാകുന്നവരുടെ സ്രവ സാംപിൾ ജനിതകമാറ്റ വകഭേദ പരിശോധനയ്ക്ക് അയയ്ക്കുന്നതിൽ വീഴ്ച വരുത്താൻ പാടില്ല.

𝑹𝒂𝒊𝒔𝒆 𝒚𝒐𝒖𝒓 𝒈𝒐𝒂𝒍🎓
𝑬𝒓𝒂𝒔𝒆 𝒚𝒐𝒖𝒓 𝒇𝒆𝒂𝒓 📐

ғʀᴇᴇ ʙʀɪᴅɢᴇ ᴄᴏᴜʀsᴇ ғᴏʀ ʜɪɢʜsᴄʜᴏᴏʟ sᴛᴜᴅᴇɴᴛs
🎓🎓🎓🎓🎓🎓🎓🎓🎓🎓
കഴിഞ്ഞ കാലത്തെ സ്കൂൾ അധ്യയനം നഷ്ടപ്പെട്ടത് വഴി അവർ കൈവരിക്കേണ്ടിയിരുന്ന അടിസ്ഥാന പാഠഭാഗങ്ങൾ നഷ്ടപ്പെട്ടു എന്നു കരുതുന്നുണ്ടോ ?
കുറഞ്ഞ സമയം കൊണ്ട് ഈ പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാം…..
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മീമിന്റെ സമ്മാനം.
Bridge Course
Set out your fundamentals
🔹Mathematics
🔹Physics
🔹Chemistry
ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ അവരുടെ നിലവാരം ഉയർത്തുന്നതിനായി മീം ഒരുക്കുന്ന ബ്രിഡ്‌ജ്‌ കോഴ്സ്
ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ പഠനത്തിൽ ശേഷം കോഴ്സിനെ അടിസ്ഥാനപെടുത്തി നടത്തുന്ന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് സൗജന്യ നിരക്കിൽ തുടർന്നും ബ്രിഡ്ജ് കോഴ്സ് ആസ്വദിക്കാൻ സുവർണാവസരം.

Reg: https://meemedtech.com/page/bridge/course
🪀wa.me/:+918592899911
🪀wa.me/:+918592899922
📞 +17323614636
Please like and share
ínѕtαgrαm

fαcєвσσk

twíttєr

©️MeeM

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group