Home Featured ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് 18 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് 18 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

ബെംഗളുരു • ഡേറ്റിങ് ആപ്പിലൂ ടെ പരിചയപ്പെട്ടയാൾ യുവതിയു ടെ 18 ലക്ഷം രൂപ തട്ടിയെടുത്ത തായി പരാതി. ഓസ്റ്റിൻ ടൗ ണിൽ താമസിക്കുന്ന 37 വയസ്സു ള്ള സ്ത്രീ കഴിഞ്ഞ മാസം 30നാ ണ് ആപ്പിലൂടെ സൗഹൃദം സ്ഥാ പിച്ചത്. വിദേശത്തു വസിക്കുന്ന യാളാണെന്നും യുവതിയെ വിവാ ഹം കഴിക്കാൻ താൽപര്യമുണ്ടന്നും ഇയാൾ അറിയിച്ചു.

തനിക്കു വലിയ സാമ്പത്തിക ബാധ്യതക ളുണ്ടെന്നു വിശ്വസിപ്പിച്ചാണു പണം ആവശ്യപ്പെട്ടത്. തുടർന്ന് 5 ദിവസത്തിനിടെ 18.29 ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിലേ ക്കു നിക്ഷേപിച്ചു. കബളിപ്പിക്ക പ്പെട്ടുവെന്നു തിരിച്ചറിഞ്ഞ യുവ തി സൈബർ ക്രൈം പൊലീ സിൽ പരാതിപ്പെടുകയായിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group