വാഹനം ഓടിക്കുമ്പോൾ ഹെഡ്ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ പരിശോധനയുമായി ട്രാഫിക് പൊലീസ്. പിഴ 1000 രൂപ വരെ, മൊബൈൽ ഫോൺ ചെവിയിൽ വയ്ക്കുന്നത്,
ഹെഡ്ഫോൺ, ബ്ലൂടൂത്ത് ഇയർഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ നിന്ന്പിഴ ഈടാക്കുമെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണർ ബി.ആർ രവികാന്തേ ഗൗഡ പറഞ്ഞു.മൊബൈൽ ഫോണിൽ സംസാരിച്ച് അശ്രദ്ധയോടെ വാഹനം ഓടിക്കുമ്പോൾ അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാ ണ് നടപടി