ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 504 പേർക്കാണ്. 893 പേർ രോഗമുക്തി നേടി. 20 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2973899 ആണ്.
രോഗമുക്തി നേടിയവരുടെ എണ്ണം 2923320. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 12804. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37746. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.48ശതമാനമാണ്. 103800 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു അർബനിൽ ഇന്ന് 181 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 265പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 05കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16137 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1245671ആണ്. ചികിത്സയിലുള്ളവർ 7394.