Home Featured കർണാടകയിൽ ഇന്ധന സെസ് കുറയ്ക്കണമെന്ന് നിയമസഭയിൽ സിദ്ധരാമയ്യ

കർണാടകയിൽ ഇന്ധന സെസ് കുറയ്ക്കണമെന്ന് നിയമസഭയിൽ സിദ്ധരാമയ്യ

by ടാർസ്യുസ്

ബംഗളുരു: തമിഴ്നാട് മാതൃകയിൽ കർണാടകയും ഇന്ധന സെസ് കുറയ്ക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പെട്രോൾ, ഡീസൽ വിലയിൽ 3 രൂപ കുറച്ച് അയൽ സംസ്ഥാനത്തിന്റെ നടപടി ചൂണ്ടിക്കാട്ടിയാണിത്. നിലവിലുള്ള 35% വിൽപനനികുതി 15 ശതമാനമായി കുറച്ചാൽ കർണാടകയിലെ 6.5 കോടി ജനങ്ങൾക്ക് ഇതേറെ ആശ്വാസകരമാകും. കേന്ദ്ര, കർണാടക സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വിലക്കയറ്റത്തെ കുറിച്ച് സഭാസമ്മേളന ത്തിൽ നടന്ന ചർച്ചയിൽ സിദ്ധരാമയ്യ ആരോപിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group