തിരുവനന്തപുരം: കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട്, കണ്ണമ്ബ്ര, പുതുശ്ശേരി സെന്‍ട്രല്‍ ആന്‍ഡ് ഈസ്റ്റ് എന്നീ സ്ഥലങ്ങളിലായി 1720 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി വ്യവസായ മന്ത്രിക്കുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു.
കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി ബംഗളുരുവിൽ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു; ഇന്ന് 15,567 കോവിഡ് ബാധിതര്‍,മരണം 124
ഡിസംബറോടെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിയില്‍ തുടങ്ങി പാലക്കാട് അവസാനിക്കുന്ന പദ്ധതിയാണിത്. ഈ മേഖലയിലെ അനുയോജ്യമായ സ്ഥലങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് ഉല്പാദനമേഖലയുടെ ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം.
മാണ്ഡ്യയിൽ കാർ അപകടം ; മരിച്ച കുടുംബം മലയാളികളെന്നു പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നു ;പരിശോധിക്കാം
വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചിയില്‍ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്ക് എറണാകുളം ജില്ലയിലെ അയ്യമ്ബുഴയില്‍ 543 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ആഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാകുമ്ബോള്‍ 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 20,000 പരോക്ഷ തൊഴിലവസരങ്ങളും അഞ്ചുവര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
- അടിമുടി മാറ്റി കോൺഗ്രസ് ; ഇനി കെ സുധാകരൻ കെപിസിസി പ്രസിഡന്റ്
- കർണാടക കോമൺ എൻട്രസ് ടെസ്റ്റ് ഓഗസ്റ്റിലേക്കു മാറ്റി
- കേരള സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് 1 ലക്ഷം രൂപ നൽകി CPI-M അനുഭാവ സംഘടന കല ബാംഗ്ലൂർ
- സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത
- മുറിവ് വെച്ചുകെട്ടാൻ വനിതാ നഴ്സുമാരെ കിട്ടിയില്ല. ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് നാലംഗ സംഘം
- കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 11958 പേർക്ക്.340 കോവിഡ് മരണങ്ങൾ.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം
- കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ