മാണ്ഡ്യ : ജൂൺ 4 നു മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ഹലഗൂരുവിൽ കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്തുമരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ വ്യാപകമായ വ്യാജ വാർത്ത പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു വിശദീകരണം .
കണ്ണൂർ സ്വദേശികളെന്നും മലയാളികളെന്നു പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടുമിക്ക ബാംഗ്ലൂർ മലയാളികളുടെയും പക്കൽ ഫോട്ടോ സഹിതം എത്തുകയും തുടർന്ന് ഞങ്ങളുടെ വായനക്കാരിൽ പലരും നിജസ്ഥിതി അറിയാൻ ഞങ്ങളെ ബന്ധപ്പെടുകയായിരുന്നു
ജൂൺ നാലാം തിയതി തന്നെ ബാംഗ്ലൂർ മലയാളി ന്യൂസിന്റെ വാർത്ത ഇതുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ചിരുന്നു ,
വെള്ളിയാഴ്ച പുലർച്ചെ ബാംഗ്ലൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച i20 കാറാണ് ചാമരാജനഗറിലെ ഹാനൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന വഴി അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള കിടങ്ങിലേക്ക് മറിയുകയും തീപിടിക്കുകയുമായിരുന്നു. നാട്ടുകാർ എത്തിയാണ് കാറിനകത്തുണ്ടായ മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹലഗൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു .
കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ
- 25 ലക്ഷത്തിന്റെ ഹഷീഷുമായി രണ്ട് മലയാളികള്‍ പിടിയില്‍
- കന്നഡഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ആമസോണിനെതിരെ അന്വേഷണം നടത്തണമെന്ന് ഡി കെ ശിവകുമാര്‍
- കേരളത്തിൽ ലോക്ഡൗണ്‍ 16 വരെ നീട്ടി
- നേതൃമാറ്റമില്ല; കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരും
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാൻ ഞങ്ങളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കുകൾ*
👉Facebook- https://www.facebook.com/bangaloremalayalimedia/
👉Telegram- https://t.me/bangaloremalayalinews
👉 WhatsApp- https://chat.whatsapp.com/H7uMyAR4yfJ6AtLuNcQR9g അല്ലെങ്കിൽ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം