Home covid19 ഭീതി മാറാതെ ബാംഗ്ലൂർ , ഇന്ന് മൂവായിരത്തിൽ അതികം കോവിഡ് കേസുകൾ

ഭീതി മാറാതെ ബാംഗ്ലൂർ , ഇന്ന് മൂവായിരത്തിൽ അതികം കോവിഡ് കേസുകൾ

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 9,860 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 113 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 94,459 പേരാണ് സജീവ കോവിഡ് രോഗികൾ

ഗൂഗ്ളിന്റെ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഇനി ഇന്ത്യ മുഴുവന്‍

6,287 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 2,383 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 2,60,913 പേർക്കാണ്.

കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; യെദിയൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്നത് ഏഴാമത്തെ മന്ത്രിക്ക്

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 3,420 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 32 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 39,911 സജീവ കേസുകളാണ് ഉള്ളത്

വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച്‌ പിണറായിയില്‍ കോഴി ‘പ്രസവിച്ചു’

ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group