Home Featured ആ​ക്രി​ക്ക​ട​യി​ൽ വൻ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ൾ ന​ഷ്ടം

ആ​ക്രി​ക്ക​ട​യി​ൽ വൻ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ൾ ന​ഷ്ടം

by admin

മംഗളൂരു: ഉള്ളാളിൽ ദേശീയപാത 66ൽ സോമേശ്വര ഉച്ചില ജങ്ഷന് സമീപം ആക്രിക്കടയിൽ വൻ തീപി ടിത്തം. ആളപായമില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കനത്ത പുകപടലങ്ങ ൾ ഉയർന്നതോടെ തിരക്കേറിയ ഹൈവേയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.ആക്രി ശേഖരത്തിൽ ആദ്യം പൊട്ടിപ്പുറപ്പെട്ട തീ പെ ട്ടെന്ന് സമീപത്തെ വീട്ടിലേക്കും പടർന്നത് പ്രദേശ വാസികളിൽ പരിഭ്രാന്തി പരത്തി.

അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. സ്ഥലത്ത് സൂക്ഷിച്ചിരു ന്ന വലിയ അളവിലുള്ള മാലിന്യം കാരണം തീ അ ണക്കുന്നതിൽ ഏറെ പ്രയത്നിച്ചു. ഉള്ളാളിൽനി ന്നും ദക്ഷിണ കന്നട ട്രാഫിക് ഡിവിഷനിൽനിന്നുമു ള്ള പൊലീസ് ഉദ്യോഗസ്ഥർ ദേശീയപാതയിലെ ഗ താഗതം നിയന്ത്രിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

You may also like

error: Content is protected !!
Join Our WhatsApp Group