സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോർഡ് വർധന, ഇന്നലെ വൈകുന്നേരം 5 മണിമുതൽ ഇന്ന് വൈകുന്നേരം 5 മണി വരെ റിപ്പോർട്ട് ചെയ്തത് 248 കോവിഡ് പോസിറ്റീവ് കേസുകൾ . ഇന്ന് അസുഖം മാറി ആശുപത്രി വിട്ടത് 60 പെർ
ഇന്ന് ഒരു മരണം സംഭവിച്ചു .
ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2781 , നിലവിലുള്ള രോഗികളുടെ എണ്ണം 1837, മരണ സംഖ്യ 48 , അസുഖം ബേദമായവർ 894.
ബംഗളുരു അർബൻ : 12 , മണ്ടിയ : 2 , കൽബുർഗി : 61 , യാദഗിരി : 60 , ഉഡുപ്പി : 15 , ദാവങ്കരെ : 4 , ഹാസൻ : 4 , ചിക്കബല്ലാപുര : 5 , റായ്ച്ചൂര്‍ : 62 , മൈസൂര്‍ : 2 , വിജയപുര: 4 , ബെല്ലാരി : 9 , ദർവാദ : 1 , ചിത്രദുർഗ : 1 , ശിവമോഗ : 1 , തുംകുരു : 2 , ചിക്കമംഗളുരു : 2 , ബംഗളുരു റൂറൽ : 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം .
- റെക്കോർഡിട്ട് കോവിഡ്:ഇന്ന് 248 പുതിയ കേസുകൾ
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- കെ എം സി സി യുടെ ബസ്സുകൾ വെളളി,ശനി ദിവസങ്ങളിൽ കണ്ണൂർ,കോഴിക്കോട് ജില്ലകളിലേക്ക്
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- മെയ് 28 , ഈവനിംഗ് ബുള്ളറ്റിൻ : 115 പുതിയ കേസുകൾ
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- എം പി വീരേന്ദ്രകുമാർ അന്തരിച്ചു
- മടങ്ങിയെത്തിയ നൂറുകണക്കിന് പേരെ കാണ്മാനില്ല:അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കർണാടക
- കര്‍ണാടകയില്‍ ഞായറാഴ്ച മുതൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- പ്രവാസികളുടെ ക്വാറന്റൈന് ചെലവ്; പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി
- ഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ