Home covid19 കർണാടകയിൽ ഇതുവരെയായി ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് ഇന്ന് . ആശങ്കയോടെ സംസ്ഥാനം

കർണാടകയിൽ ഇതുവരെയായി ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് ഇന്ന് . ആശങ്കയോടെ സംസ്ഥാനം

by admin

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന .സംസ്ഥാന സർക്കാർ പുറത്തു വിട്ട പുതിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 515 പുതിയ കേസുകൾ. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് അസുഖം ഭേദമായവർ 83 പേർ.

സേവാ സിന്ധു പാസ്:പുതിയ ലിങ്ക്

ഇതോടെ കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം 4835 ആയി .നിലവിലുള്ള കേസുകൾ 3088 , മരണ സംഖ്യ 57 . അസുഖം മാറി ആശുപത്രി വിട്ടവർ 1688 പേർ .

ഉഡുപ്പി : 204 , കൽബുർഗി:42 , ബാംഗ്ലൂർ നഗര:10 , യാദഗിരി:74 , മണ്ടിയ:13 , ബൽഗാവി:36 , ബിദർ:39, ഹാസൻ:3 , വിജയപുര:53 , ദാവനഗരേ:1 , ചിക്കബല്ലാപുര:3 , ദക്ഷിണ കന്നഡ:8, ഉത്തര കന്നഡ:7 , ബാഗൽകോട്ടെ:1 , ബെല്ലാരി:1 , കോലര :1 , ബാംഗ്ലൂർ റൂറൽ:12 , ഹാവേരി:2 , രാമാനഗര:2 , എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കണക്കുകൾ

  ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group