Home covid19 ഒരു വാക്സിനും ഫലപ്രാപ്‍തിയില്ല; പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിനുകള്‍ക്ക് നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തിയില്ല: ലോകാരോഗ്യ സംഘടന

ഒരു വാക്സിനും ഫലപ്രാപ്‍തിയില്ല; പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിനുകള്‍ക്ക് നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തിയില്ല: ലോകാരോഗ്യ സംഘടന

by admin
cprona vaccin testing

ഇപ്പോള്‍ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.

ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യാപക വാക്സിനേഷന്‍ ആരംഭിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടന്‍ സാധ്യമാകില്ലെന്ന് വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

കൊവിഡിന് ശേഷം മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ; 10,000 സ്‌റ്റോപ്പുകളും 500 സര്‍വീസുകളും ഇല്ലാതാകും; പുതിയ പരിഷ്‌ക്കാരം കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ

അടുത്ത വര്‍ഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്സിനേഷന്‍ പ്രതീക്ഷിക്കരുതെന്നും അവര്‍ വ്യക്തമാക്കി. മൂന്നു മാസത്തിനകം വാക്സിനേഷന്‍ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group