Home covid19 54 ആയി കണ്ടയ്നമെന്റ് സോണുകളുടെ എണ്ണം : ബംഗളുരുവിലെ സോണുകൾ ഏതൊക്കെയെന്നു പരിശോധിക്കാം

54 ആയി കണ്ടയ്നമെന്റ് സോണുകളുടെ എണ്ണം : ബംഗളുരുവിലെ സോണുകൾ ഏതൊക്കെയെന്നു പരിശോധിക്കാം

by admin
two more Bengaloru wards sealed

ബെംഗളുരു : ബിബിഎംപി പരിധിയിൽ കൂടുതൽ കോവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കണ്ടെയിൻമെന്റ് മേഖലകകളുടെ എണ്ണം 52 ൽ നിന്ന് 54 ആയി ഉയർത്തി. വെസ്റ്റ് സോണിലെ ചൽരാധിപാളയ, പദരായണപുര എന്നീ വാർഡുകളിലാണ് പുതിയതായി ഉൾപെടുത്തിയ കണ്ടെയിൻമെന്റ്റ് സോണുകൾ.ആർ.ആർ. നഗർ സോണിലെ ഹിറോനഗർ കണ്ടെയിൻമെന്റ് മേഖലകകളുടെ പട്ടികയിൽ നിന്നും ഇന്നലെ ഒഴിവാക്കി.

പുതുക്കിയ കണ്ടെയിൻമെന്റ്റ് സോണുകൾ.

ബിബിഎംപിയുടെ വെസ്റ്റ് സോണിൽ പെട്ട വാർഡുകളിലെ കണ്ടെയിൻമെന്റ്റ് സോണുകൾ

1.മല്ലേശ്വരം, 2. ജഗ്ജീവൻ റാം നഗർ, 3.മരപ്പന പാളയ, 4. അഗ്രഹാര ദാസറഹള്ളി, 5. കാഡുഗോഡി , 6 ചൽരാധി പാളയ ഒന്നാം സോൺ ,7 സുബാഷ് നഗർ, 8.സുബ്രഹ്മണ്യനഗർ, 9 റായ് പുരം, 10 ആസാദ് നഗർ, 11 നായന്ദനഹള്ളി, 12 മല്ലേശ്വരം രണ്ടാം സോൺ 13 പദരായനപുര,14 നാഗവാര.15,ചൽരാധിപാളയ രണ്ടാം സോൺ. 16.പദരായണപുര രണ്ടാം സോൺ. 17.ചൽരാധിപാളയ മൂന്നാം സോൺ

ഈസ്റ്റ് സോണിൽ പെട്ട വാർഡുകളിലെ കണ്ടെയിൻമെന്റ്റ് സോണുകൾ

എസ്.കെ. ഗാർഡൻ, 2. ജയമഹൽ, 3 അഗരം ഒന്ന്, 4. അഗരം രണ്ട്

ആർ ആർ നഗറിൽ പെട്ട വാർഡുകളിലെ കണ്ടെയിൻമെന്റ്റ് സോണുകൾ

ജ്ഞാന ഭാരതി നഗർ, 2.കൊട്ടിഗെ പാളയ

ബൊമ്മനഹള്ളി സോണിൽ പെട്ട വാർഡുകളിലെ കണ്ടെയിൻമെന്റ്റ് സോണുകൾ

1.മങ്കമ്മന പാളയ. 2. ബൊമ്മനഹള്ളി. 3. പുട്ടനഹള്ളി. അരക്കരെ. 5. പുട്ടനഹള്ളി രണ്ടാം സോൺ 6. എച്ച്.എസ്. ആർ. ലേ ഔട്ട്, 7. സിങ്ങസാന്ദ്ര, 8. യെൽച്ചന് ഹള്ളി

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

സൗത്ത് സോണിൽ പെട്ട വാർഡുകളിലെ കണ്ടെയിൻമെന്റ്റ് സോണുകൾ

ലക്കസാന്ദ്ര, 2. സിദ്ദാപുര, 3. ഹൊസ ഹളളി, 4.വിശ്വേശരപുരം.

മഹാദേവപുര സോണിൽ പെട്ട വാർഡുകളിലെ കണ്ടെയിന്റ്മെന്റ്റ് സോണുകൾ

1.ഹൊറമാവു, 2. ഹഗുരു , 3. മാർത്തഹള്ളി,4. ഹൂഡി,മാർത്തഹള്ളി, 6.ബെലന്തൂര്, 8 ഡൊംലൂർ 7.വരത്തൂർ, 9. രാമമൂർത്തി നഗർ. 10. ഹൂഡി രണ്ടാം സോൺ,11 .ഹഗളൂരു രണ്ടാം സോൺ.

യെലഹങ്ക സോണിൽ പെട്ട വാർഡുകളിലെ കണ്ടയിന്റ്മെന്റ്റ് സോണുകൾ

യെലഹങ്ക ന്യൂ ടൌൺ , 2. ദൊഡ്ഡ ബൊമ്മ സാന്ദ്ര, 3. തനി സാന്ദ്ര, 4.കെംപഗൗഡ, .5 യെലഹങ്ക

ദാസറഹള്ളി സോണിൽ പെട്ട വാർഡുകളിലെ കണ്ടെയിൻമെന്റ്റ് സോണുകൾ

ചൊക്കസാന്ദ്ര, 2. ബാഗൽകുണ്ട്,3.ചൊക്ക സാന്ദ്ര രണ്ടാം മേഖല

ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ അവിടെ കണ്ടെയിൻമെന്റ്റ് സോണായി പ്രഖ്യാപിക്കുന്നത് 28 ദിവസത്തേക്കാണ്. ഈ സ്ഥലങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഇളവുകൾ

ലഭിക്കും. കോവിഡ് പൊസിറ്റീവ് കേസുകൾ തുടർന്നും റിപ്പോർട്ട് ചെയ്യുന്നതിനാൽ ചില മേഖലകൾ ഇപ്പോഴും കണ്ടെയിൻമെന്റ്റ് സോണുകളായി തുടരുകയാണ്.88 നിയന്ത്രിത മേഖലകളായിരുന്നു നഗരത്തിൽ ഇതു വരെ ഉണ്ടായിരിന്നത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് 34 സോണുകൾ ഒഴിവാക്കപ്പെട്ടു.

ഇതു വരെ ബെംഗളുരു നഗരത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടത് 501 പേർക്കാണ്. ഇതിൽ 304 പേർക്ക് രോഗം ഭേദമയി. 178 പേരാണ് ചികിത്സയിലുള്ളത്. 19 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group