Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബിസിനസ്‘മീഷോ ഇന്‍ഡ്യയിലെ പലചരക്ക് വ്യാപാരം അടച്ചുപൂട്ടി; 300 ജീവനക്കാരെ പിരിച്ചുവിട്ടു’ by കൊസ്തേപ്പ് August 27, 2022 by കൊസ്തേപ്പ് August 27, 2022ന്യൂഡെല്‍ഹി: () ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho) നാഗ്പൂരും മൈസൂറും ഒഴികെ ഇന്‍ഡ്യയിലെ 90 ശതമാനത്തിലധികം നഗരങ്ങളിലും സൂപര്‍സ്റ്റോര്‍ എന്ന പേരിലുള്ള…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്ടൂത്ത് പേസ്റ്റിലും വ്യാജന്; കമ്ബനിയുടെ പരാതിയില്‍ റെയ്ഡ്; പിടികൂടിയത് 365 ട്യൂബുകള്‍ by കൊസ്തേപ്പ് August 26, 2022 by കൊസ്തേപ്പ് August 26, 2022തൃശൂര്‍: കയ്പമംഗലത്ത് വ്യാജ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് പിടികൂടി. കോള്‍ഗേറ്റ് കമ്ബനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച് കടകളില്‍ വില്പനക്ക് വെച്ച ടൂത്ത്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബിസിനസ്എന്ഡിടിവി ഓഹരി അദാനി വാങ്ങിയത് സമ്മതമോ അറിയിപ്പോ ഇല്ലാതെയെന്ന് എന്‍ഡിടിവി മാനേജ്മെന്റ് by കൊസ്തേപ്പ് August 23, 2022 by കൊസ്തേപ്പ് August 23, 2022ദില്ലി: എന്‍ഡിടിവിയുടെ 29% ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ സമ്മതമോ അറിയിപ്പോ ഇല്ലാതെയാണെന്ന് എന്‍ഡിടിവി സ്ഥാപക-പ്രൊമോട്ടർമാര്‍. എന്‍ഡിടിവി സ്ഥാപക…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്16,999 രൂപയുടെ ഫോൺ ഓഡര്‍ ചെയ്തു, യുവതിയ്ക്ക് കിട്ടിയത് ഡേറ്റ് കഴിഞ്ഞ 3 ടിന് പൗഡർ by കൊസ്തേപ്പ് August 21, 2022 by കൊസ്തേപ്പ് August 21, 2022നെടുങ്കണ്ടം: ഇടുക്കിയില്‍ ഓൺലൈനായി മൊബൈൽ ഫോൺ ബുക്ക് ചെയ്ത ദമ്പതിമാർക്ക് ലഭിച്ചത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് പൗഡർ ടിന്നുകള്‍.…
Featuredകേരളംടെക്നോളജിപ്രധാന വാർത്തകൾബിസിനസ്സംരംഭകര്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള സര്‍ക്കാര്‍ പിന്തുണ; 20 ലക്ഷം രൂപ വരെ ഗ്രാന്റ് by കൊസ്തേപ്പ് August 20, 2022 by കൊസ്തേപ്പ് August 20, 2022തിരുവനന്തപുരം: നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണാ സംവിധാനവുമായി സര്‍ക്കാര്‍.കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വഴി നല്കുന്ന “ഇന്നൊവേഷന്…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിബിഎംപിബിസിനസ്ബെംഗളൂരുഉറക്കം സൂപ്പറായാൽ പിന്നെ ഓണം സൂപ്പെറല്ലേ? ബംഗളുരുവിൽ സുൾഫെക്സ് മാട്രസ്സിന്റെ HSR ലേയൗട്ടിലുള്ള ഫാക്ടറിഔട്ട്ലെറ്റിൽ തിരുവോണ സെയ്ൽ ആരംഭിച്ചു by admin August 17, 2022 by admin August 17, 2022ബെംഗളൂരു : ബാംഗ്ലൂർ മലയാളികൾക്ക് ഇന്ത്യയിലെ No1 മെത്ത നിർമാണ കമ്പനിയായ സുൽഫെക്സ് മാട്രസ്സിന്റെപോന്നോണ സമ്മാനം.പർച്ചേസുകൾക്ക് നിലവിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾക്ക്…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്വില കുറഞ്ഞൊരു സ്കൂട്ടറും കൂടി അവതരിപ്പിച്ച് ഒല! by കൊസ്തേപ്പ് August 16, 2022 by കൊസ്തേപ്പ് August 16, 2022ഒല ഇലക്ട്രിക് എസ് 1 ഇലക്ട്രിക് സ്കൂട്ടർ 99,000 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. ആദ്യ 1947 യൂണിറ്റുകൾക്കാണ് പ്രാരംഭ…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്വിടവാങ്ങുന്നത് ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’ ; ഇന്ത്യയ്ക്ക് ആരാണ് രാകേഷ് ജുൻജുൻവാല by കൊസ്തേപ്പ് August 14, 2022 by കൊസ്തേപ്പ് August 14, 2022മുംബൈ: ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തയാണ് ഇന്ന് അപ്രതീക്ഷിതമായി വിടവാങ്ങിയ രാകേഷ് ജുൻജുൻവാല. ഞായറാഴ്ച…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്ഒലയും ഉബറും ലയിക്കുമോ? ; കമ്പനികൾ പറയുന്നത് ഇങ്ങനെ by കൊസ്തേപ്പ് August 1, 2022 by കൊസ്തേപ്പ് August 1, 2022രാജ്യത്തെ ഓൺലൈൻ ടാക്സി (Online Taxi_ സേവനദാതാക്കളെ പ്രമുഖരാണ് ഒലയും (Ola) ഉബറും (Uber). ഈ രണ്ടു വമ്പൻ കമ്പനികളും…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഐടി തലവൻ ആരാണെന്നറിയാമോ?? by കൊസ്തേപ്പ് July 26, 2022 by കൊസ്തേപ്പ് July 26, 2022ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഐടി തലവനാണ് സി വിജയകുമാർ. രാജ്യത്തെ മുൻനിര ഐടി കമ്പനിയായ എച്ച് സി…