Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ ബെംഗളൂരുവിൽ എത്തിച്ചു by admin April 24, 2025 by admin April 24, 2025ബെംഗളൂരു: പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയ കർണാടക സ്വദേശികളുടെ മൃതദേഹം ബെംഗളൂരുവിൽ എത്തിച്ചു. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു : ആഡംബര ജീവിതത്തിന് കമ്ബനിയിലെ ശമ്ബളം തികയുന്നില്ല ; മാല മോഷണം പതിവാക്കിയ സഹോദരങ്ങൾ അറസ്റ്റിൽ by admin April 23, 2025 by admin April 23, 2025ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. സയൻസിലും കൊമേഴ്സിലും ബിരുദധാരികളായ നേരത്തെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുലവ് യൂ’; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു by admin April 23, 2025 by admin April 23, 2025പൂര്‍ണ്ണമായും എഐയില്‍ നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിം റിലീസിനൊരുങ്ങുന്നു.ലവ് യൂ’ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമ ആഗോള ചലച്ചിത്ര വ്യവസായത്തിലെ എഐ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകശ്മീരില് കുടുങ്ങിയ കര്‍ണാടക സ്വദേശികളെ വിമാനത്തില്‍ തിരിച്ചെത്തിക്കും -സിദ്ധരാമയ്യ by admin April 23, 2025 by admin April 23, 2025പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരില്‍ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ വിമാനം ഏർപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.കർണാടകയില്‍ നിന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസ് ; പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ് by admin April 23, 2025 by admin April 23, 2025ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസിനു പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. ഒരാൾക്ക് 150 രൂപ പ്രവേശന…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായി സിദ്ധരാമയ്യ by admin April 23, 2025 by admin April 23, 2025തിങ്കളാഴ്ച കാള്‍ സെന്റർ ജീവനക്കാരനുമായി റോഡില്‍ നടന്ന സംഘർഷത്തിനു ശേഷം കർണാടകയെ കുറിച്ച് അവഹേളനപരമായ പരാമർശം നടത്തിയതിന് വ്യോമസേനാ ഉദ്യോഗസ്ഥൻ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾദേശീയപാത വികസനം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തെ ബാധിക്കരുത് -കർണാടക ഹൈകോടതി by admin April 23, 2025 by admin April 23, 2025ദേശീയപാത 66 വികസനം ഉഡുപ്പി ജില്ലയിലെ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തെ ബാധിക്കരുതെന്ന് കർണാടക ഹൈകോടതി.ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ,…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകര്ണാടക ലൈസന്‍സിന് ഡിമാന്‍ഡ് ഏറുന്നു by admin April 23, 2025 by admin April 23, 2025സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റും ലൈസന്‍സും കിട്ടാനുള്ള കാലതാമസം അപേക്ഷകര്‍ക്ക് ദുരിതമാകുന്നു. ലേണേഴ്സ് ലൈസന്‍സ് ലഭിച്ചവര്‍ക്ക് ഗ്രൗണ്ട് ടെസ്റ്റിന് ഹാജരാകാന്‍ മാസങ്ങളാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണത്തോത് കൂടി വരുന്നു by admin April 23, 2025 by admin April 23, 2025ബെംഗളൂരു: ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണത്തോത് കഴിഞ്ഞ നാലുവർഷമായി കൂടി വരുന്നതായി പഠനം. 2021 മുതൽ നഗരത്തിൽ പർട്ടിക്കുലേറ്റ് മാറ്റർ-10 (പിഎം10)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് പാർക്ക് ബെംഗളൂരുവിൽ by admin April 23, 2025 by admin April 23, 2025ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ലോജിസ്റ്റിക്സ് പാർക്ക് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ സാറ്റ്സ്…