ബംഗളൂരു: ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ബംഗളൂരുവിൽ പിടിയിലായി. ഇടുക്കി കുമാരമംഗലം സ്വദേശികളായ…
കർണാടക
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ടിൻഡര്‍ ഡേറ്റ് കഴിഞ്ഞയുടൻ ബ്ലോക്ക് ചെയ്തു; ബെംഗളൂരുവില്‍ യുവാവിന് നഷ്ടപ്പെട്ടത് 27,200 രൂപ, ഡേറ്റിംഗ് ആപ്പ് തട്ടിപ്പുകള്‍ വീണ്ടും സജീവമാകുന്നു
ബെംഗളൂരു: ഡേറ്റിംഗ് ആപ്പുകള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നഗരത്തില്‍ വർധിക്കുന്നു. ടിൻഡർ വഴി പരിചയപ്പെട്ട യുവതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബെംഗളൂരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ഇനി ബ്ലോക്കില്ലാതെ എത്താം; സദാഹള്ളി ജംഗ്ഷനില്‍ മേല്‍പ്പാലം വരുന്നു
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന ബല്ലാരി റോഡിലെ പ്രധാന പാതയിലുള്ള അവസാനത്തെ ട്രാഫിക് സിഗ്നല്‍ ഒഴിവാക്കുന്നതിനായി, സദാഹള്ളി ജംഗ്ഷനില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മന്ത്രിമാര്‍ ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലെത്തുമെന്ന് കര്‍ണാടക ബിജെപി; വേഗം കൊണ്ടുപോകാൻ ഡി.കെ. ശിവകുമാറിൻ്റെ വെല്ലുവിളി!
ബെംഗളൂരു: കർണാടക ബിജെപി സംസ്ഥാന പ്രസിഡൻ്റ് ബി.വൈ. വിജയേന്ദ്ര തിങ്കളാഴ്ച നടത്തിയൊരു പ്രസ്താവന കർണാടക രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇപ്പോള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ ന്യൂനപക്ഷ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 ലക്ഷം വരെ സര്‍ക്കാര്‍ ഗ്രാൻ്റ്
ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്തേകുന്നതിനായി രണ്ട് പുതിയ ഗ്രാന്റ്-ഇൻ-എയ്ഡ് പദ്ധതികള്‍ പ്രഖ്യാപിച്ച് കർണാടക സർക്കാർ.ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സംരംഭകർക്കായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസിനിമ
ഇന്ത്യൻ സിനിമയില്‍ ഇതാദ്യം ; കന്നഡയില്‍ കുനാല്‍ കപൂറിനൊപ്പം നായിക ‘റോബോട്ട്’
ഇന്ത്യൻ സിനിമയില്‍ പുതിയൊരു പരീക്ഷണവുമായി കന്നഡ ചിത്രം ‘ലാംബോധര 2.0’. ചിത്രത്തില്‍ നായികയായി റോബോട്ടിനെയാണ് കൊണ്ടുവരുന്നത്.ഇന്ത്യൻ സിനിമയില്‍ ആദ്യമായാണ് ഒരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ഫ്ലൈഓവര്‍ വേണ്ട, എലിവേറ്റഡ് ഹൈവേ വേണ്ട’; വേറിട്ട പ്രതിഷേധവുമായി ബെംഗളൂരു നിവാസികള്‍, കാരണം?
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് നിർദേശിച്ച 13 ഫ്ലൈഓവർ, എലിവേറ്റഡ് കോറിഡോർ പദ്ധതികളില്‍ രണ്ടെണ്ണത്തിനെതിരെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; കാത്തിരുന്ന വാര്‍ത്തയെത്തി, 44 കി.മീക്കായി താല്പര്യപത്രം ക്ഷണിച്ച് ബിഎംആര്‍സി
ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്കായി ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനുള്ള താല്പര്യപത്രം ക്ഷണിച്ച് ബിഎംആർസി.ഇന്ത്യയിലെയും വിദേശത്തെയും കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങള്‍ക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡല്‍ഹിയിലെ കസ്റ്റഡി നടപടി ജനാധിപത്യത്തോടുള്ള അവഹേളനം’: കര്‍ണാടക മുഖ്യമന്ത്രി DK ശിവകുമാര്‍
ബെംഗളൂരു: ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ പൊലീസ് നടത്തുന്ന കടുത്ത അടിച്ചമർത്തലിലും നേതാക്കളുടെ കസ്റ്റഡി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ 22 കാരനെ തട്ടിക്കൊണ്ടുപോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; കുടുംബത്തിന്റെ പരാതിയില്‍ കേസ്
ബെംഗളൂരു: 22 വയസ്സുള്ള മകനെ രണ്ട് ട്രാന്സ്ജെന്ഡറുകള് ചേര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി കര്‍ണാടകയിലെ കുടുംബം രംഗത്ത്.ചിത്രദുര്‍ഗയില്‍ ഫ്ലവര്‍ഷോപ്പ്…