Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകെപിസിസി യുടെ ബസ്സിലെ യാത്രക്കാരെ ഇറക്കി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ – വിശദീകരണവുമായി സംഘാടകർ by admin May 16, 2020 by admin May 16, 2020ബെംഗളൂരു കോട്ടയം : നഗരത്തിൽ നിന്ന് കേരളത്തിലേക്കും അതിർത്തിയിലേക്കും യാത്ര ചെയ്യാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏർപ്പാടാക്കിയ ബസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് നിന്ന് കെപിസിസി ഏര്‍പ്പാടാക്കിയ ബസിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടെന്ന വാർത്ത വ്യാജമെന്ന് കോൺഗ്രസ് by admin May 16, 2020 by admin May 16, 2020ബെംഗളൂരു കോട്ടയം : നഗരത്തിൽ നിന്ന് കേരളത്തിലേക്കും അതിർത്തിയിലേക്കും യാത്ര ചെയ്യാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏർപ്പാടാക്കിയ ബസ്…
covid19Featuredകർണാടകബെംഗളൂരുകർണാടക പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന് by admin May 15, 2020 by admin May 15, 2020ഇന്ന് വൈകീട്ട് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് . ഒരു ദിവസത്തിൽ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ by admin May 15, 2020 by admin May 15, 2020ബെംഗളൂരു: കർണാടകയിൽ കോവിഡ് 19 കേസുകൾ 1000 കടക്കുകയും ബംഗളുരുവിൽ സമൂഹ വ്യാപനം ആരംഭിച്ചിരിക്കാമെന്ന ആശങ്ക വര്‍ധിച്ചതിനെയും തുടർന്നു മോബൈൽ…
covid19കേരളംകർണാടകബെംഗളൂരുകർണാടകയിൽ നിന്ന് കോൺഗ്രസിന്റെ 8 ബസുകൾ കൂടി കേരളത്തിലേക്ക് പുറപ്പെട്ടു by admin May 14, 2020 by admin May 14, 2020ബാംഗ്ലൂർ: ലോക്ക്ഡൗണിനെത്തുടർന്നു കർണാടകയിൽ കുടുങ്ങിയ 243 മലയാളികളുമായി കോൺഗ്രസിന്റെ 8 ബസുകൾ കൂടി കേരളത്തിലേക്ക് പുറപ്പെട്ടു. സാമൂഹിക അകലം പാലിച്ച്…
Uncategorizedകർണാടകകൊറോണ ബാധ ഭയന്ന് ശവസംസ്കാരം ചെയ്യാനാളില്ല , ഹിന്ദു വയോധികന്റെ അന്ത്യ കർമം ചെയ്ത് മുസ്ലിം യുവാക്കൾ by admin May 14, 2020 by admin May 14, 2020കർണാടക : തുംകുരുവിൽ വാർധക്യ സഹജമായ അസുഖങ്ങൾ കാരണം മരണപ്പെട്ട വയോധികന്റെ അന്ത്യ കർമങ്ങൾ ചെയ്യാൻ ഒരു കൂട്ടം മുസ്ലിം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുനിർബന്ധിത കൊറന്റൈൻ : ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ വാക് തർക്കങ്ങൾ by admin May 14, 2020 by admin May 14, 2020ഇന്ന് രാവിലെ ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനിൽ എത്തിയ നിരവധി യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിർബന്ധിത സർക്കാർ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകുറ്റസമ്മതം നടത്തി ബെസ്കോം;വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്. by admin May 14, 2020 by admin May 14, 2020ബെംഗളൂരു : ബെസ്കോം (BESCOM) ഏപ്രിൽ മാസത്തെ ബിൽ വന്നതോട് കൂടി കണ്ണ് തള്ളിയിരിക്കുകയാണ് ബെംഗളൂരു നിവാസികൾ . സത്യാവസ്ഥയെന്തന്നറിയാതെ…
covid19Featuredകർണാടകബെംഗളൂരുകര്ണാടകയില് 22 പുതിയ കോവിഡ്-19 രോഗികള്‍;2 മരണം;അകെ രോഗം ബാധിച്ചവരുടെ എണ്ണം 981 ആയി;456 പേര് ആശുപത്രി വിട്ടു by admin May 14, 2020 by admin May 14, 2020ബംഗളുരു: ഇന്ന് 12 മണിക്ക് കർണാടക സർക്കാറിന്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 22.…
Featuredഅന്താരാഷ്ട്രംകർണാടകബെംഗളൂരുരാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി by admin May 14, 2020 by admin May 14, 2020ബെംഗളൂരു : രാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി കർണാടക. വിദേശത്തു നിന്ന് വരുന്നവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ…