ഇന്ന് വൈകീട്ട് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് . ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും ഇന്നാണ് .
പുതിയ 69 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത് .കൂടുതൽ പേരും വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തു എത്തിയവരാണ് .
ഇതോടെ ആകെ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു -റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1056 , 480 പേര് ആശുപത്രി വിട്ടു 36 മരണങ്ങളും സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടു . നിലവിൽ 539 പേര് ചികിത്സയിലാണ് .
- ബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
- പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടിക്കൊണ്ട് യു എ ഇ കെഎംസിസി
- ദക്ഷിണേന്ത്യക്കാരെ സ്വന്തം ചിലവിൽ നാട്ടിൽ എത്തിക്കാമെന്ന് പഞ്ചാബ് : സമ്മതം അറിയിച്ചു കർണാടക, 3 കത്തയച്ചിട്ടും ഒന്നും മിണ്ടാതെ കേരളം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/