Home Featured കെപിസിസി യുടെ ബസ്സിലെ യാത്രക്കാരെ ഇറക്കി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ – വിശദീകരണവുമായി സംഘാടകർ

കെപിസിസി യുടെ ബസ്സിലെ യാത്രക്കാരെ ഇറക്കി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ – വിശദീകരണവുമായി സംഘാടകർ

by adminബെംഗളൂരു കോട്ടയം : നഗരത്തിൽ നിന്ന് കേരളത്തിലേക്കും അതിർത്തിയിലേക്കും യാത്ര ചെയ്യാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏർപ്പാടാക്കിയ ബസ് വിദ്യാർത്ഥികളായ യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതായി പരാതി, സി.പി.ഐ.എം മുഖപത്രമായ “ദേശാഭിമാനി” ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“കോൺഗ്രസ് ഏർപ്പാടാക്കിയ ബസിൽ ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിദ്യാർഥികളെ വഴിയിൽ ഇറക്കിവിട്ടതായി പരാതി.

അന്തർജില്ലാ യാത്രാ പാസിനായി ബസിൽ വന്ന യുവാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവർ ക്വാറന്റനിലായി, സംഭവം ദുരൂഹമെന്ന് പൊലീസ്

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെത്തിയ അടൂർ സ്വദേശി വിനോദ് (21), ആലപ്പുഴ കൈനകരി സ്വദേശി ജീവൻ (20) എന്നിവരാണ് പൊലീസിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാനാവാതെ ഒടുവിൽ ഹോട്ടലിൽ നിരീക്ഷണത്തിലായത്.

സ്വകാര്യ ടൂറിസ്റ്റ് ബസിൽ കുമളിയിൽ നിന്നെത്തിയെന്നും ഇനി എറണാകുളത്തിന് പോകണമെന്നുമാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്.

Kpcc karnataka

https://bangaloremalayali.in/fakenews-kpcc/ എന്നാൽ വാർത്ത വ്യാജമാണെന്നും കെപിസിസി കൊണ്ട് പോയ വാഹങ്ങളുടെ യും യാത്രക്കാരുടെയും രേഖകൾ മുഴുവനും കൃത്യമാണെന്നും സംഘാടകനും സോഷ്യൽ മീഡിയ വിഭാഗം തലവൻ കൂടിയായ കൂടിയായ മുഹമ്മദ് ഹാരിസ് നാലപ്പാട് പറഞ്ഞു ———————————-ബാംഗ്ലൂർ മലയാളികൾ അറിഞ്ഞിരിക്കേണ്ട വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് വേണ്ടി 9746774883 എന്ന മൊബൈൽ നമ്പറിൽ ഡയറക്റ്റ് മെസ്സേജ് ചെയ്കയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയ്യൊ ചെയ്യുക 👇👇👇👇👇👇👇👇👇👇👇 https://chat.whatsapp.com/Bed6piZJiXa8wnfEPjoGOg

Bangalore malayali ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಮೇ 16, 2020ബംഗളൂരുവിൽനിന്ന് തങ്ങളെ ബസിൽ കയറ്റിവിട്ടത് ചില ഉന്നത കോൺഗ്രസ് നേതാക്കളാണെന്നും കോട്ടയത്ത് ഇറക്കിവിട്ട കെഎൽ 56 എച്ച് 3232 ബസ് എറണാകുളത്തേക്ക് വിട്ടുപോയെന്നും ഇവർ പറഞ്ഞു.

കെപിസിസി ഏർപ്പാടാക്കിയ ബസാണെന്ന്ഡ്രൈവറും ക്ലീനറും പറഞ്ഞു. ഇതനുസരിച്ച് ബസ് ബന്ധപ്പെട്ട പൊലീസ് ബസ് തിരികെ ഡ്രൈവറെ കോട്ടയം ജില്ലാ അതിർത്തിയിലേക്ക് (തലയോലപ്പറമ്പ്) കൊണ്ടുവരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ബസ് സംസ്ഥാനാന്തര യാത്ര നടത്തിയത് അധികൃതരുടെ അനുമതിയില്ലാതെയാണെന്നാണ് പൊലീസ് നിഗമനം. അതേസമയം യുവാക്കളെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശപ്രകാരം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മാലി ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും സംഭവം സംബന്ധിച്ച് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷിക്കാനും തീരുമാനിച്ചതായി അറിയിച്ചു” സ്പെഷ്യൽ ബ്രാഞ്ച് പൊലീസ്.

വ്യാഴാഴ്ച വൈകുന്നേരം 8 ബസുകളിലായി കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റേയും ശാന്തി നഗർ എം പി എൻ

എ ഹാരിസിന്റേയും നേതൃത്വത്തിൽ ആളുകളെ കേരളത്തിലേക്കും കർണാടക-കേരള അതിർത്തിയിലേക്കും അയച്ചിരുന്നു. കെ.പി.സി അറിയിച്ചത് പ്രകാരം 5 ബസുകൾ കർണാടക ആർ ടി സി യിൽ നിന്ന് വാടകക്ക് എടുത്തതാണ്, ഇവ തിരിച്ചത്. കേരളത്തിലേക്കാണ് യാത്ര .ബാക്കി 3 സ്വകാര്യ ബസുകൾ ബെംഗളുരു കേരള സമാജം ഏർപ്പെടുത്തിയതാണ് ഇതിന്റെ ചിലവ് കെ.പി.സി.സി ഏറ്റെടുക്കുകയായിരുന്നു.എന്നാൽ ഇവ അതിർത്തി വരെ മാത്രമാണ് സർവീസ് നടത്തുന്നത് എന്നായിരുന്നു വിവരം.

ബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ

17 ശേഷം ലോക്കഡോൺ ഇളവുകളുണ്ടായേക്കും യെദ്യൂരപ്പ , ബാംഗ്ലൂർ സാധാരണ ഗതിയിലേക്ക് നീങ്ങും

കർണാടക പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന്

വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group