Home Featured രാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി

രാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി

by admin
first flight landed vandhe bharath

ബെംഗളൂരു : രാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി കർണാടക. വിദേശത്തു നിന്ന് വരുന്നവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകണം എന്ന് മുൻപ് നിലനിന്നിരുന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.

ഗർഭിണികൾ, മുതിർന്ന പൗരൻമാർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, അർബുദം, വൃക്ക പക്ഷാഘാതം തുടങ്ങിയ രോഗം, രോഗങ്ങൾ ഉള്ളവർ എന്നിവരെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയരാക്കി ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞാൽ ഇവർക്ക് ഹോം ക്വാര നറീൻ അനുവധിക്കും.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group