Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവം; യുവാവിന്റെ കാല് കഴുകി മുഖ്യമന്ത്രി by admin July 6, 2023 by admin July 6, 2023ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ ആദിവാസി യുവാവിന്റെ കാല് കഴുകി മുഖ്യമന്ത്രി ശിവരാജ് സിങ്…
Featuredദേശീയംപ്രധാന വാർത്തകൾഹര്ജികള് കൊണ്ട് പൊറുതിമുട്ടി;മൃഗ സ്നേഹികള്‍ക്ക് പിഴയിട്ട് സുപ്രീംകോടതി by admin July 6, 2023 by admin July 6, 2023ന്യൂഡല്‍ഹി: അരിക്കൊമ്ബനുമായി ബന്ധപ്പെട്ട് എത്തുന്ന ഹര്‍ജികള്‍ കാരണം പൊറുതിമുട്ടിയെന്ന് സുപ്രീം കോടതി. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ച്ചയും ഓരോ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾശാന്തമാകാതെ മണിപ്പുര്‍; സ്കൂളിന് പുറത്ത് സ്ത്രീയെ വെടിവെച്ചു കൊന്നു by admin July 6, 2023 by admin July 6, 2023ഇംഫാല്‍: മണിപ്പുരില്‍ സ്കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം. അതിരൂക്ഷമായ സംഘര്‍ഷം…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമമരണമാസ് എന്‍ട്രിയുമായി പ്രഭാസും പൃഥ്വിരാജും;സലാര്‍ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത് by admin July 6, 2023 by admin July 6, 2023കന്നഡ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന് പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപ്രസവിക്കാന് എസി മുറി ഏര്‍പ്പെടുത്തിയില്ല: ദമ്ബതിമാരുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി by admin July 6, 2023 by admin July 6, 2023മകള്‍ക്ക് പ്രസവിക്കാന്‍ എസി മുറി ഏര്‍പ്പെടുത്തിയില്ലെന്നാരോപിച്ച് ദമ്ബതികളുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമസിനിമയില് നിന്നും ഇടവേള എടുക്കുന്നുവെന്ന് ചലച്ചിത്രതാരം സാമന്ത by admin July 5, 2023 by admin July 5, 2023സിനിമ മേഖലയില്‍ നിന്നും ഒരു വര്‍ഷം നീണ്ട ഇടവേള പ്രഖ്യാപിച്ച് ചലച്ചിത്ര താരം സാമന്ത. വിജയ് ദേവരകൊണ്ടക്കൊപ്പം ചെയ്യുന്ന ‘ഖുഷി’…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകുറഞ്ഞ നിരക്കില്‍ നോണ്‍ എസി ‘വന്ദേ സാധാരണ്’; യാത്രാ റൂട്ടില്‍ കേരളവും by admin July 5, 2023 by admin July 5, 2023കുറഞ്ഞ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര ലക്ഷ്യം വെച്ച് വന്ദേ സാധാരണ് ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വേ. സ്ലീപ്പര്‍,…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവില കുതിച്ച് മുന്നോട്ട് : രാജ്യത്ത് തക്കാളി കിലോയ്ക്ക് 150 രൂപയായി കുതിച്ചുയര്‍ന്നു by admin July 4, 2023 by admin July 4, 2023ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ മിക്ക ഇന്ത്യൻ ഭക്ഷണങ്ങളുടെയും സ്ഥിരമാണ്, എന്നാല്‍ ഇതിൻറെ വിലയിലെ സമീപകാല കുതിപ്പ് പല…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾആടിന്റെ കണ്ണ് തൊണ്ടയില്‍ കുടുങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം by admin July 4, 2023 by admin July 4, 2023റായ്പൂര്‍: ബലി നല്കിയ ആടിന്റെ കണ്ണ് കഴിക്കവെ തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ഇഷ്ടകാര്യ സാധ്യത്തിനായി ബലി നല്കിയ ആടിന്റെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമനടൻ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മകൾ by admin July 4, 2023 by admin July 4, 2023നടൻ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയെന്നും മകളും നടിയുമായ അര്‍ത്ഥന ബിനുവിന്റെ പരാതി. താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടനെതിരെ ആരോപണം…