ന്യൂദല്‍ഹി: ദമ്ബതികള്‍ തമ്മിലുള്ള വഴക്കിന് പിന്നാലെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട…
ദീര്‍ഘദൂര ട്രെയിനുകളില്‍ അംഗീകൃത കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താൻ സുവര്‍ണാവസരമൊരുക്കാൻ ഇന്ത്യൻ റെയില്‍വേ. മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷനില്‍ നിന്നുള്ള ദീര്‍ഘദൂര…
വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈൻ പണമിടപാടിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കാൻ ഇടപാടുകളുടെ സമയം ദീര്‍ഘിപ്പിക്കാൻ ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി…
മധ്യപ്രദേശില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് കോമ്ബസ് ഉപയോഗിച്ച് ആക്രമിച്ചു. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം.…
ഡല്‍ഹി: കുസുംബാവഴക്കിനെത്തുടര്ന്ന് ഭര്‍ത്താവിന്റെ ചെവി കടിച്ചുമുറിച്ച് ഭാര്യ. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് ഭര്‍ത്താവിന് നേരെ ആക്രമണം ഉണ്ടായത്. ഭാര്യയുടെ അതിക്രമത്തെത്തുടര്‍ന്ന് ഭര്‍ത്താവ്…
നൈനിറ്റാള്‍: ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് മുഹമ്മദ് ഷമി. ജീവിതത്തിലും ഹീറോയായിരിക്കുകയാണ് താരം. വാഹനാപകടത്തില്‍പ്പെട്ടയാളുടെ രക്ഷകനായിരിക്കുകയാണ് ഷമി. ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതില്‍…