Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംമദ്യക്കുപ്പികൾ പൊടിച്ച് സ്ത്രീകൾക്ക് നൽകും, ലക്ഷങ്ങൾ ധനസഹായവും, പുതിയ മോഡൽ ബിസിനസുമായി ഒരു സർക്കാർ by കൊസ്തേപ്പ് September 10, 2022 by കൊസ്തേപ്പ് September 10, 2022പറ്റ്ന: രാജ്യത്തെ മദ്യം ലഭിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. എന്നാൽ ഇവിടെ ഇപ്പോൾ മദ്യക്കുപ്പികൾക്ക് ഉയർന്ന ഡിമാൻഡാണ്. കാരണം എന്താണെന്നല്ലേ? ഒഴിഞ്ഞ…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ ലഭിക്കുക ഈ വിലയില്‍; ഓഫറുകള്‍ ഇങ്ങനെ by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022മുംബൈ: കഴിഞ്ഞ സെപ്തംബര്‍ 7നാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ 14 സീരിസ് ഫോണുകള്‍ ഇറക്കിയത്. ഇപ്പോള്‍ ഇന്ത്യയില്‍ പ്രീഓർഡറിന് റെഡിയായി…
Featuredദേശീയംപ്രധാന വാർത്തകൾപ്രതിദിനം യുപിഐ വഴി എത്ര രൂപയുടെ വരെ ഇടപാടുകള്‍ നടത്താം?; ബാങ്കുകളുടെ പരിധി അറിയാം, വിശദാംശങ്ങള്‍ by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022ന്യൂഡല്‍ഹി: യുപിഐ വഴി 657 കോടി രൂപയുടെ ഇടപാടുകളാണ് ഓഗസ്റ്റ് മാസം നടന്നത്. മാസം തോറുമുള്ള കണക്ക് പരിശോധിച്ചാല്‍ ഓഗസ്റ്റ്…
Uncategorizedദേശീയംപ്രധാന വാർത്തകൾഇനി പിന്നിലും സീറ്റ് ബെല്‍റ്റ് അലാം; നടപടി ഉടനെന്ന് ഗഡ്കരി by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022ബംഗളൂരു: പിന് സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്നതിനുള്ള സംവിധാനം വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍…
Featuredദേശീയംപ്രധാന വാർത്തകൾലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022ബംഗ്ലൂരു : അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തിനഗർ സ്വദേശികളായ…
Featuredദേശീയംപ്രധാന വാർത്തകൾപ്ലേ സ്റ്റോറില്‍ ഇനി നിയമപരമായ ലോണ്‍ ആപ്പുകള്‍ മാത്രം; വ്യാജനെ തുരത്തും by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിയമപരമായി പ്രവര്‍ത്തിക്കുന്ന ലോണ്‍…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾവിദ്യാഭ്യാസംഓണ്ലൈന് ഡിഗ്രി റഗുലറിന് തുല്യം #വിദൂര കോഴ്സുകള്‍ക്കും ഒരേപരിഗണന by കൊസ്തേപ്പ് September 9, 2022 by കൊസ്തേപ്പ് September 9, 2022ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ പഠനത്തിലൂടെ നേടുന്ന ബിരുദവും ബിരുദാനന്തര ബിരുദവും റഗുലര്‍ കോഴ്സുകള്‍ക്ക് തുല്യമാക്കി…
covid19തിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കിലിട്ടു, ഫോളോവേഴ്സിനെ കൂട്ടാനെന്ന് യുവാവ്! by കൊസ്തേപ്പ് September 9, 2022 by കൊസ്തേപ്പ് September 9, 2022സോഷ്യല്‍ മീഡിയയില്‍ ലൈക്കും ഷെയറും കിട്ടാന്‍ എന്തും ചെയ്യുന്നവര്‍ നമുക്കു ചുറ്റിലുമുണ്ട്. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങള്‍ പോലും സാമൂഹ്യ…
Featuredദേശീയംപ്രധാന വാർത്തകൾഓട്ടോയും കാറും മാത്രമല്ല, ഇനി ബസും; ഇന്ത്യയിൽ ഊബർ ബസ് സർവീസ് രംഗത്തേക്കും by ദസ്തയേവ്സ്കി September 9, 2022 by ദസ്തയേവ്സ്കി September 9, 2022ദില്ലി: ഓൺലൈൻ ടാക്സി സർവീസായ ഊബർ ഇന്ത്യയിൽ ബസ് സർവീസിലേക്ക് കടക്കുന്നു. 100 ദശലക്ഷം യാത്രക്കാരെ തങ്ങളുടെ ഭാഗമാക്കുകയാണ് പുതിയ…
Featuredദേശീയംപ്രധാന വാർത്തകൾസിനിമബോളിവുഡിന് തുണയായോ ‘ബ്രഹ്മാസ്ത്ര’? രൺബീർ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ by ദസ്തയേവ്സ്കി September 9, 2022 by ദസ്തയേവ്സ്കി September 9, 2022ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ബ്രഹ്മാസ്ത്ര’ തിയറ്ററുകളിൽ എത്തി കഴിഞ്ഞു. അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ…