Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഏത് സണ്‍ക്രീം ആണ് ഉപയോഗിക്കുന്നതെന്ന് സഹയാത്രികന് സംശയം; രാഹുലിന്റെ മറുപടി by കൊസ്തേപ്പ് October 18, 2022 by കൊസ്തേപ്പ് October 18, 2022ബെംഗലൂരു: തന്റെ സഹയാത്രികരുമായി ഭാരത് ജോഡോ യാത്രയുടെ പ്രയാസങ്ങളും കടമ്പകളും പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ട…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾമൂൺലൈറ്റിംഗ് നികുതിക്ക് കീഴിലോ? ഐടിആർ ഫയൽ ചെയ്യേണ്ടത് എങ്ങനെ എന്നറിയാം by കൊസ്തേപ്പ് October 17, 2022 by കൊസ്തേപ്പ് October 17, 2022ഐടി മേഖലയിലെ പ്രധാന ചർച്ച വിഷയമാണ് മൂൺലൈറ്റിംഗ്. പ്രമുഖ ഐടി കമ്പനികളായ വിപ്രോയും ഇൻഫോസിസുമെല്ലാം മൂൺലൈറ്റിംഗിനെതിരെ രംഗത്ത് വന്നിരുന്നു. മൂൺലൈറ്റിംഗ്…
Featuredകായികംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരു2023 ഐപിഎല്‍ ലേലം ; ഡിസംബറില്‍ ബെംഗളൂരുവില്‍ ; കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം by കൊസ്തേപ്പ് October 17, 2022 by കൊസ്തേപ്പ് October 17, 20222023 ഐപിഎലിലേക്കുള്ള ലേലം ഡിസംബര്‍ 16 ന് നടക്കുമെന്ന് റിപ്പോര്‍ട്ട്.ബെംഗളൂരുവിലാകും ലേലം നടക്കുക.സീസണില്‍ ഹോം, എവേ രീതിയിലാവും മത്സരങ്ങള്‍. ഇതിന്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമനടി ഹൻസിക വിവാഹിതയാവുന്നു by കൊസ്തേപ്പ് October 17, 2022 by കൊസ്തേപ്പ് October 17, 2022തെന്നിന്ത്യൻ താര സുന്ദരി ഹൻസിക മോട്വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിൽ ആകും വിവാഹമെന്നും ജയ്പുരിലെ 450 വർഷം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകോണ്ഗ്രസിന്റെ അഴിമതികളുടെ എല്ലാ വിവരങ്ങളും രാഹുല്‍ ഗാന്ധിക്ക് നല്കാന് തീരുമാനിച്ചിട്ടുണ്ട്:ബസവരാജ് ബൊമ്മൈ by കൊസ്തേപ്പ് October 17, 2022 by കൊസ്തേപ്പ് October 17, 2022കര്‍ണാടക : കര്‍ണാടക കോണ്‍ഗ്രസിന്റെ എല്ലാ തരത്തിലുളള അഴിമതിയെക്കുറിച്ചും വസ്തുതകളും കണക്കുകളും രാഹുല്‍ ഗാന്ധിക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമപ്രതികാരത്തിന്റെ ഇന്നേവരെ കാണാത്ത കഥ; ‘റോഷാക്ക്’ വിജയകരമായ 10ാം ദിവസത്തിലേക്ക് by കൊസ്തേപ്പ് October 16, 2022 by കൊസ്തേപ്പ് October 16, 2022മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാര കഥയും ആഖ്യാന രീതിയുമായി എത്തി തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് ‘റോഷാക്ക്’.…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ‘മുൻകാമുകൻ ഭീഷണിപ്പെടുത്തി ശല്യം ചെയ്തു’; ഹിന്ദി സീരിയൽ താരത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി by കൊസ്തേപ്പ് October 16, 2022 by കൊസ്തേപ്പ് October 16, 2022ഭോപാൽ: ഹിന്ദി ടെലിവിഷൻ താരം നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘യേ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംസിനിമദിലീപിന്റെ നായികയായി തമന്ന by കൊസ്തേപ്പ് October 16, 2022 by കൊസ്തേപ്പ് October 16, 2022രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് നടി തമന്ന.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംനിയമസഭാ തെരഞ്ഞെടുപ്പിനിടെ ബൊമ്മെ ഡല്‍ഹിയില്‍ എത്തും by കൊസ്തേപ്പ് October 16, 2022 by കൊസ്തേപ്പ് October 16, 2022കര്‍ണാടക: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ദേശീയനേതാക്കളെ കാണാന്‍ ഡല്‍ഹിയില്‍ എത്തും.…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമനയന്താര വിഘ്നേഷ് വിവാഹം ആറുവര്‍ഷം മുന്‍ റജിസ്റ്റര്‍ ചെയ്തു; വന്‍ ട്വിസ്റ്റ് by കൊസ്തേപ്പ് October 16, 2022 by കൊസ്തേപ്പ് October 16, 2022ചെന്നൈ: വാടക ഗര്‍ഭധാരണ സംഭവത്തില്‍ വന്‍ ട്വിസ്റ്റുമായി നയന്‍താരയുടെ വെളിപ്പെടുത്തല്‍. ആറു വര്‍ഷം മുന്‍പ് നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം…