ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ തീരുമാനമായി.മൂന്ന് പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് കേന്ദ്രം…
ബെംഗളൂരു : മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെ അക്രമം. ഘോഷയാത്രയുടെ നേർക്ക് കല്ലേറുണ്ടായി. ആളുകളെ പിരിച്ചുവിടാൻ…
ഓരോ തലമുറ വളർന്നു വരുമ്ബോഴും മുന്തലമുറകളുടെ പരമ്ബരാഗതമായ ആചാരങ്ങളെയും കാഴ്ചപ്പാടുകളെയും ചോദ്യം ചെയ്യാറുണ്ട്.മതപരവും സാമൂഹികവുമായ എല്ലാത്തരം രീതിശാസ്ത്രങ്ങളും ഇങ്ങനെ നിരന്തരം…
ബംഗളൂരു മെട്രോ തമിഴ്നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരുമായ ബന്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ കര്‍ണാടകയിലെ സംഘടനകള്‍ രംഗത്ത്. തമിഴ്നാട്ടില്‍നിന്ന് കൂടുതല്‍ കുടിയേറ്റക്കാര്‍ ബംഗളൂരുവിലേക്ക്…
മുൻകാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്നഡ നടൻ വരുണ്‍ ആരാധ്യക്കെതിരെ പൊലീസ് കേസ്.സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ്…
കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക്…