ആഭ്യന്തര സ്വര്‍ണവിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വില ഉയര്‍ന്നു. ബെംഗളൂരുവില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഇന്ന്…
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ എല്ലാ സ്വത്തുക്കളും ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് വ്യക്തമാക്കിയതിന് പിന്നാലെ മുൻ ഡിഎംകെ സർക്കാർ അനുമതി…
ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയില്‍ കെഎസ്ആർടിസി ബസ് നിരക്കുകള്‍ വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ.എന്നാല്‍,…
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായ ഘട്ടത്തിലും രാജ്യത്ത് ഇന്ധനവില നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതായി കേന്ദ്ര പെട്രോളിയം…
കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാല്പര്യ ഹർജി തള്ളി ഹൈക്കോടതി.സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്ന്…
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കനത്ത പിഴ ചുമത്താനൊരുങ്ങി ഇന്ത്യൻ റെയില്‍വേ.ഇത്തരക്കാരില്‍ നിന്ന്…
ബെംഗളൂരു: കർണാടകത്തിലെ എം.എൽ.സി. തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടുചെയ്തവരെ കണ്ടെത്താൻ വ്യത്യസ്തമാർഗവുമായി ബി.ജെ.പി. ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിൽവെച്ച് എം.എൽ.എ.മാരെക്കൊണ്ട് സത്യം ചെയ്യിക്കാനാണ്…