യെലഹങ്കയില്‍ മാലിന്യക്കൂമ്ബാരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പൊലീസെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ബാഗ് ഉപേക്ഷിച്ച…
കാസർകോഡ്, കണ്ണൂർ ജില്ലക്കാർ ബെംഗളൂരു യാത്രകൾക്കും മടക്ക യാത്രയ്ക്കും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിൻ സർവീസാണ് ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്. കണ്ണൂർ,…
പ്രായപൂർത്തിയാകാത്ത വിദ്യാർഥികള്‍ക്ക് മദ്യം നല്കിയ മധ്യപ്രദേശിലെ സർക്കാർ സ്കൂള്‍ അധ്യാപകന് സസ്പെൻഷൻ.വിദ്യാർഥികള്‍ക്ക് അധ്യാപകൻ മദ്യം വിളമ്ബുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍…
ഡല്‍ഹിയിലെ മുസ്തഫാബാദില് കെട്ടിടം തകര്‍ന്നു വീണ് നാല്മരണം. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം.കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ്…