ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 8,852 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 106 പേർ കോവിഡ്…
പ്രധാന വാർത്തകൾ
- Featuredദേശീയംപ്രധാന വാർത്തകൾ
ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും:സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം.
by adminby adminതിരുവനന്തപുരം:കോവിഡ് പശ്ചാതലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറ് മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. മൊറട്ടോറിയം കാലാവധി നീട്ടണമെന്നു സംസ്ഥാന…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
തെരുവോരത്ത് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; പ്രതിയായ യുവാവിനെ തിരഞ്ഞ് കര്‍ണാടക പൊലീസ്
by adminby adminബംഗളൂരു : തെരുവോരത്ത് കഴിഞ്ഞിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ആളെ തിരഞ്ഞ് പൊലീസ്. കര്‍ണാടകയിലെ…
- covid19കേരളംപ്രധാന വാർത്തകൾ
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൂടി കോവിഡ്; തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ഞൂറിലധികം രോഗികള്‍
by adminby adminതിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന്…
- Featuredദേശീയംപ്രധാന വാർത്തകൾ
സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി
by adminby adminന്യൂഡല്‍ഹി: അവസാനവര്‍ഷ സര്‍വകലാശാല പരീക്ഷകള്‍ക്ക് അനുമതി നല്കി സുപ്രിംകോടതി. പരീക്ഷകള്‍ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നല്കി. യുജിസി…
- covid19Featuredകേരളംപ്രധാന വാർത്തകൾ
കേരളത്തിൽ ഇന്ന് 2,406 പേര്‍ക്ക് കോവിഡ്: 10 മരണം
by adminby adminതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 2406 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 2067 പേര്‍ക്ക് രോഗവിമുക്തിയുണ്ടായി.…
- Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരു
കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം
by adminby adminബംഗളുരു : അന്തർ സംസ്ഥാന യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവുകൾ വരുത്തിയെങ്കിലും അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിനാൽ…