കൊച്ചി: കൊവിഡ് വാക്സീന് ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്ബ്യാര്‍. കൊവിഡ് വാക്സിന്റെ പുതിയ പതിപ്പ് ജൂണോടെ…
പ്രധാന വാർത്തകൾ
- Featuredകർണാടകപ്രധാന വാർത്തകൾ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കോമൺ മൊബിലിറ്റി കാർഡ്’ ഈ വർഷം പുറത്തിറക്കുമെന്ന് കർണാടക ഗവർണർ
by adminby adminബെംഗളൂരുവിലെ മെട്രോ, ബസ് ഉപയോക്താക്കൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കോമൺ മൊബിലിറ്റി കാർഡ്’ ഈ വർഷം പുറത്തിറക്കുമെന്ന് കർണാടക ഗവർണർ…
- Featuredകർണാടകപ്രധാന വാർത്തകൾ
കര്‍ണാടകയില്‍ ഫെബ്രുവരി ഒന്നുമുതൽ സ്കൂളുകള്‍ തുറക്കുന്നു
by adminby adminബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്കൂളുകള്‍ തുറക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനാണ്…
- Featuredദേശീയംപ്രധാന വാർത്തകൾ
മരണം പ്രവചിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ചു, 13 കാരൻ തൂങ്ങി മരിച്ച നിലയിൽ. ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി
by adminby adminമുംബൈ: മഹാരാഷ്ട്രയില്‍ കൗമാരക്കാരന് തൂങ്ങിമരിച്ച നിലയില്‍. ജനങ്ങളുടെ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കൗമാരക്കാരന് സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു. നാസിക്കിലെ ജാല്‍ഗാവ്…
- covid19Featuredദേശീയംപ്രധാന വാർത്തകൾ
കൂടുതല്‍ ഇളവുകളോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ കൊവിഡ് മാര്‍ഗ്ഗരേഖ പുറത്തിറക്കി
by adminby adminദില്ലി: കൂടുതല്‍ വിപുലമായ ഇളവുകളോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ കൊവിഡ് മാര്‍ഗ്ഗരേഖ പുറത്തിറക്കി. പുതിയ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്‍്റ് സോണിന്…
- ദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയം
യുദ്ധക്കളമായി ഡല്‍ഹി ; കര്ഷകന് വെടിയേറ്റ് മരിച്ചു
by adminby adminന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നയങ്ങള്ക്കെതിരെനടക്കുന്ന കര്‍ഷക സമരത്തില്‍ വന്‍ സംഘര്‍ഷം . സമരനഗരിയില്‍ നടന്ന പോലീസ് വെടിവെപ്പില്‍ ഒരു കര്ഷകന്…
- Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾ
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും, രജിസ്ട്രേഷനും റദ്ദാക്കും; ‘പൊളിക്കല്‍ നയ’ത്തിന് സര്‍ക്കാര്‍ അംഗീകാരം
by adminby adminന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്ക്രാപേജ്…