covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 8,249 പേർക്ക് കോവിഡ്, 14,975 പേർ രോഗമുക്തി നേടി by admin June 11, 2021 by admin June 11, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8249 പേർക്കാണ്. 14975 പേർ രോഗമുക്തി നേടി. 159 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: ജൂലൈ 21 വരെ അപേക്ഷിക്കാം by admin June 11, 2021 by admin June 11, 2021തിരുവന്തപുരം: 2021 ല്‍ നടത്തുന്ന രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളം: ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകൾ ; പുതിയ ഇളവുകൾ എന്തൊക്ക എന്നു നോക്കാം by admin June 11, 2021 by admin June 11, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇന്ന് കൂടുതല്‍ ഇളവുകള്‍. ചെരുപ്പ്, തുണി, ആഭരണങ്ങള്‍, കണ്ണട, പുസ്തകം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗളുരു: താത്കാലിക ശ്മശാനങ്ങള്‍ അടച്ചു പൂട്ടി കോർപറേഷൻ ; കണക്കുകളിൽ കൃത്രിമമെന്ന് കോൺഗ്രസ് by admin June 11, 2021 by admin June 11, 2021ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം അതിശക്തമായ സമയത്ത് ആരംഭിച്ച ബെംഗളൂരുവിലെ താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കോവിഡ് മരണ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ചത് 14,424 പേർക്ക്, ടിപി ആർ 13.45% by admin June 10, 2021 by admin June 10, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596,…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 11,402 പേർക്ക്, മരണം 194 by admin June 10, 2021 by admin June 10, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11042 പേർക്കാണ്. 15721 പേർ രോഗമുക്തി നേടി. 194 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾജൂൺ 16 മുതൽ 9 ട്രൈനുകൾ സർവീസ് ആരംഭിക്കും; ഏതൊക്കെ സർവീസുകൾ എന്നു നോക്കാം by admin June 10, 2021 by admin June 10, 2021സംസ്ഥാനത്ത് 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി by admin June 9, 2021 by admin June 9, 2021ബെംഗളൂരു : അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് ബെംഗളൂരുവില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. മലപ്പുറം സ്വദേശി ഇബ്രാഹിം…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്ക്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം by admin June 9, 2021 by admin June 9, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്കാണ്. 20246 പേർ രോഗമുക്തി നേടി. 192 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 16,204 പേർക്ക് കോവിഡ്, മരണം 156 by admin June 9, 2021 by admin June 9, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 156 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ…